"ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
== മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ == | == മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ == | ||
* മലമ്പുഴ ഡാം | * മലമ്പുഴ ഡാം [[പ്രമാണം:21068 malampuzha dam.jpeg|thumb|മലമ്പുഴ ഡാം]] | ||
* മലമ്പുഴ ഉദ്യാനം | * മലമ്പുഴ ഉദ്യാനം | ||
* റോപ് വേ | * റോപ് വേ |
13:06, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്
മലമ്പുഴ
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ.
മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ
- മലമ്പുഴ ഡാം
- മലമ്പുഴ ഉദ്യാനം
- റോപ് വേ
- സ്നേക്ക് പാർക്ക്
- റോക്ക് ഗാർഡൻ
- മത്സ്യ ഉദ്യാനം (അക്വേറിയം)
മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു.