"ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 21: വരി 21:
പ്രമാണം:29204-dam.jpg|ഡാമ്
പ്രമാണം:29204-dam.jpg|ഡാമ്
പ്രമാണം:29204-school-building.jpg|സ്കൂൾ
പ്രമാണം:29204-school-building.jpg|സ്കൂൾ
</gallery>

09:34, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പൈനാവ്

  • ഭൂമിശാസ്ത്രം

ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജില്ലാ കളക്ട്രേറ്റ് ഇവിടെ കുയിലിമലയിൽ സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ ഭൂപ്രദേശം ആണ്, പശ്ചിമഘട്ട മലനിരകൾ കടന്നു പോകുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. പൈനാവിന്റെ ഏറ്റവും അടുത്തുള്ള പട്ടണമാണ് ചെറുതോണി.

പൊതൂ സ്ഥാപനങ്ങൾ

  • കളക്ടറേറ് ഇടുക്കി
  • ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി
  • കേന്ദ്രിയ വിദ്യാലയ പൈനാവ്, ഇടുക്കി
  • ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി
  • മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്
  • ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ
  • ആയുർവേദ ഡി്പെൻസറി
  • സബ് ട്രഷറി, ഇടുക്കി
  • ഗവൺമെന്റ് യൂ പി സ്കൂൾ പൈനാവ്

ചിത്രശാല