"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,205 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ചുണ്ടൻ വീട്ടിൽ വടക്കേ ഒറ്റയിൽ ഏറാസാലിക്കുട്ടി എന്ന ഇമ്പിച്ചി ഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന്  ചുണ്ടൻ വീട്ടിൽ മുഹമ്മദ് ഹാജി കുറച്ചു കാലം മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് സി. മോയിദീൻകുട്ടി മാസ്റ്റർ മാനേജരായി. മോയിദീൻകുട്ടി മാസ്റ്റർ സ്കൂളിലെ അധ്യാപകനായും മാനേജരായും തുടർന്ന് പോന്നു. 1970 മാർച്ച് 3 ന് മോയിദീൻകുട്ടി മാസ്റ്റർ മരണപെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ.പി.കുഞ്ഞായിശുമ്മ സ്കൂളിന്റെ മാനേജരായി.1984 ആഗസ്ററ് 21 ന് കുഞ്ഞായിശുമ്മയും മരണപെട്ടതോടെ അവരുടെ മൂത്ത മകനായ സി. ഹൈദരലി മാനേജരായി. കഴിഞ്ഞ 32 വർഷക്കാലമായി സി.ഹൈദരലി മാനേജരായി  തുടർന്ന് വരുന്നു.

==വഴികാട്ടി==
==വഴികാട്ടി==തിരൂർ ബസ് സ്റ്റാൻഡിൽനിന്നും താഴെപാലം വഴി 3 കിലോ മീറ്റർ വടക്കോട്ടു വന്നാൽ വടക്കേ അങ്ങാടിയിൽ എത്താം. വടക്കേ അങ്ങാടിയിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു 3 കിലോ മീറ്റർ കഴിയുമ്പോൾ പരിയാപുരം ജംഗ്‌ഷനിൽ എത്തിച്ചേരാം. പരിയാപുരത്ത് നിന്ന് തെക്കോട്ടു  തിരിഞ്ഞു 2 കിലോമീറ്റർ കഴിഞ്ഞാൽ  വെട്ടം ആലിശ്ശേരിയിൽ എത്താം . ആലിശ്ശേരി അങ്ങാടിയിൽ നിന്നും തെക്കോട്ട് 30 മീറ്റർ അകലത്തിൽ വെട്ടം വില്ലജ് ഓഫീസിനു മുൻവശം റോഡിനു പടിഞ്ഞാറ് ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

{{#multimaps: ,  | width=800px | zoom=16 }}

തിരൂർ ബസ് സ്റ്റാൻഡിൽനിന്നും താഴെപാലം വഴി 3 കിലോ മീറ്റർ വടക്കോട്ടു വന്നാൽ വടക്കേ അങ്ങാടിയിൽ എത്താം. വടക്കേ അങ്ങാടിയിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു 3 കിലോ മീറ്റർ കഴിയുമ്പോൾ പരിയാപുരം ജംഗ്‌ഷനിൽ എത്തിച്ചേരാം. പരിയാപുരത്ത് നിന്ന് തെക്കോട്ടു  തിരിഞ്ഞു 2 കിലോമീറ്റർ കഴിഞ്ഞാൽ  വെട്ടം ആലിശ്ശേരിയിൽ എത്താം . ആലിശ്ശേരി അങ്ങാടിയിൽ നിന്നും തെക്കോട്ട് 30 മീറ്റർ അകലത്തിൽ വെട്ടം വില്ലജ് ഓഫീസിനു മുൻവശം റോഡിനു പടിഞ്ഞാറ് ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247069" എന്ന താളിൽനിന്ന് ശേഖരിച്ചത്