"ജി. എൽ. പി. എസ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

807 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
history
(inbox)
(history)
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് സ്ഥാപനം രൂപം കൊണ്ടത്.
1917 –ൽ  സാമൂതിരി കോവിലകത്തെ ചെറിയനുജൻ തമ്പുരാൻ തിരുമംഗലത്തു തൊടിയിൽ സ്ഥാപിച്ച  എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ  എലമെന്െററി സ്കൂളാക്കി മാറ്റി.  തുടക്കത്തില് 5  വരെ ആയിരുന്നെങ്കിലും താമസിയാതെ  കുട്ടികളുടെ കുറവ് കാരണം 1931ൽ  നി൪ത്തി .5വര്‍ഷം കഴിഞ്ഞ് വീണ്ടും  ക്ലാസ്സ് ആരംഭിച്ചു . മൊത്തം കുട്ടികള് 200. 1968-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു.  1973 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂള് വിഭാഗത്തില് നിന്ന് ഔദ്യോഗികമായി വേപെടുത്തിയത്.ഇന്ന്കേരളത്തിലെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ  ഒന്നായി വിദ്യാലയം മാറി.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247050" എന്ന താളിൽനിന്ന് ശേഖരിച്ചത്