"ജി എൽ പി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16409 (സംവാദം | സംഭാവനകൾ)
16409 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
         നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ലൈബ്രറി പുസ്തകങ്ങള്‍ ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍ പ്ലെയിറ്റ്,ഗ്ലാസ്‌,കായിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിന്‍ററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി

     കുട്ടികളുടെ സര്‍ഗവാസനകളെ തൊട്ടുണര്‍ത്തി പഠനപ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകവും രസകരവുമാക്കി പഠനാന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിനായി സ്മാര്‍ട്ട് റൂമില്‍ ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും പാഠഭാഗങ്ങളും പവര്‍പോയിന്‍റു പ്രസന്‍റേഷനിലൂടെ അവതരിപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയവും തിനൂര്‍ ഗവ:എല്‍.പി.സ്കൂളാണ്.  

                                                            H.M റൂം നിര്‍മ്മിക്കാനായി ആദ്യതവണ സംഖ്യ അനുവദിച്ചെങ്കിലും സ്ഥലപരിമിതിമൂലം നിര്‍മ്മിക്കാനാവാത്തതിനാല്‍ ഈ വര്‍ഷം ആ സംഖ്യ ഉപയോഗിച്ച്  Pedagogy Parkല്‍ കളിയുപകരണങ്ങളായ Sea-Saw,Marigo Round, Double Swing,മുതലായവ സ്ഥാപിച്ചതോടെ ഉല്ലാസത്തിന്‍റെ ഉറവിടമായി തിനൂര്‍ ഗവ:എല്‍.പി. സ്കൂളിനു മാറാന്‍ കഴിഞ്ഞു.വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ഗ്രീന്‍ നെറ്റും, മഴ നനയാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റും സ്ഥപിച്ചതിനാല്‍ ഏതു കാലാവസ്ഥയിലും കുട്ടികള്‍ക്ക് കാമ്പസില്‍ ഇറങ്ങി കളിക്കാന്‍ പറ്റുന്നുവെന്നതും ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്. സ്റ്റീല്‍ അക്ഷരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച NameBoard മെയിന്‍ റോഡില്‍ നിന്നുള്ള ദൂരക്കാഴ്ചയാവുകയും ചെയ്തതോടെ സ്കൂള്‍ അന്തരീക്ഷം ആകര്‍ഷകവും ശിശുസൗഹൃദവുമായി മാറിക്കഴിഞ്ഞു.  
      H.M റൂം നിര്‍മ്മിക്കാനായി ആദ്യതവണ സംഖ്യ അനുവദിച്ചെങ്കിലും സ്ഥലപരിമിതിമൂലം നിര്‍മ്മിക്കാനാ വാത്തതിനാല്‍  കഴിഞ്ഞവര്‍ഷം ആ സംഖ്യ ഉപയോഗിച്ച്  Pedagogy Parkല്‍ കളിയുപകരണങ്ങളായ Sea-Saw,Marigo Round, Double Swing,മുതലായവ സ്ഥാപിച്ചതോടെ ഉല്ലാസത്തിന്‍റെ ഉറവിടമായി തിനൂര്‍ ഗവ:എല്‍.പി. സ്കൂളിനു മാറാന്‍ കഴിഞ്ഞു.വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ഗ്രീന്‍ നെറ്റും, മഴ നനയാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റും സ്ഥപിച്ചതിനാല്‍ ഏതു കാലാവസ്ഥയിലും കുട്ടികള്‍ക്ക് കാമ്പസില്‍ ഇറങ്ങി കളിക്കാന്‍ പറ്റുന്നുവെന്നതും ഈ വിദ്യാലയത്തിന്‍റെ പ്രത്യേകതയാണ്. സ്റ്റീല്‍ അക്ഷരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച NameBoard മെയിന്‍ റോഡില്‍ നിന്നുള്ള ദൂരക്കാഴ്ചയാവുകയും ചെയ്തതോടെ സ്കൂള്‍ അന്തരീക്ഷം ആകര്‍ഷകവും ശിശുസൗഹൃദവുമായി മാറിക്കഴിഞ്ഞു.  
           വിദ്യാലയ അന്തരീക്ഷം ശിശു സൗഹൃദമാക്കുന്നതിനുള്ള ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും കൂട്ടിയിണക്കി പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ ഭാവനാസമ്പന്നമാക്കിയ ചുമര്‍ചിത്രങ്ങള്‍ (BALA-BUILDING AS A LEARNING AID) ശ്രദ്ധേയമായിരുന്നു. കെട്ടിടം മികച്ചരീതിയില്‍ വൈദ്യുതീകരിക്കാനും ക്ലാസ് മുറികളില്‍ വേണ്ടുവോളം കാറ്റും വെളിച്ചവും ലഭിക്കുന്നതിന് 2വീതം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ഇന്‍റെര്‍നെറ്റ് സൗകര്യം നിലവിലുള്ള പഞ്ചായത്തിലെ ഏക എല്‍.പി.സ്കൂളും ഇതു മാത്രമാണ്.  

           പൊടി ശല്യം ഒഴിവാക്കാനായി എല്ലാ ക്ലാസ്സിലും ഗ്രീന്‍ ബോര്‍ഡുകളും ഡസ്റ്റ്ലെസ്സ് ചോക്കുകളും ഉപയോഗിക്കാന്‍ തുടങ്ങി.എല്ലാ ക്ലാസ്സിലും വെയിസ്റ്റ്ബിന്നുകള്‍ സ്ഥാപിച്ചു.കൈകള്‍ കഴുകുന്ന സ്ഥലം ടൈല്‍സ്പാകി വൃത്തിയാക്കി.ചെരുപ്പുകള്‍ പുറത്ത് അഴിച്ചുവയ്ക്കാന്‍ സജ്ജീകരണങ്ങള്‍ ചെയ്തു.മാറിപ്പോകാതിരിക്കാന്‍ പെട്ടിയും സ്ഥാപിച്ചു.  പ്യൂരിഫയറിലൂടെ ശുദ്ധീകരിച്ച കുടിവെള്ളം എല്ലാ ക്ലാസ്സിലും ലഭ്യമാക്കുന്നുണ്ട്. കൂടാതെ തിളപ്പിച്ചാറിയ വെള്ളം ലഭിക്കുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്.കിണറിനു ഇരുമ്പ്നെറ്റ് കൊണ്ടുള്ള വലയുമൊരുക്കിയിട്ടുണ്ട്.

   ഉച്ചഭക്ഷണപരിപാടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്.ഗ്രൈന്‍റെര്‍ ഉപയോഗിച്ച് തേങ്ങ അരച്ച വ്യത്യസ്തങ്ങളായ കറികളാണ് ഓരോ ദിവസവും നല്‍കുന്നത്.ആഴ്ചയില്‍ ഒരുദിവസം മുട്ട/പഴം രണ്ടുദിവസം പാല്‍ എന്നിവ കൃത്യമായി നല്‍കിവരുന്നുണ്ട്. കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ഇടയ്ക്കിടെ പായസവും നല്കാറുണ്ട്.ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞിയും നല്‍കുന്നുണ്ട്.

           ആണ്‍കുട്ടികള്‍ക്ക് Urine base  ഘടിപ്പിച്ച് ടൈല്‍സ് പാകി മുഴുവന്‍ സമയവും ജലലഭ്യതയുമുള്ള toilet, പെണ്‍കുട്ടികള്‍ക്ക് ടൈല്‍സ് പാകി വൃത്തിയും സ്വകാര്യതയും ജലലഭ്യതയുമുള്ള toilet, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് Adapted toilet,  Ramp & Rail മുതലായ സൗകര്യങ്ങളും, ദിവസവും അടിച്ചുവാരി കഴുകി വൃത്തിയാക്കാന്‍ ഒരു ജോലിക്കാരനും നിലവിലുണ്ട്.  

                   രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന ചിട്ടിയിലൂടെ വാഹന സൗകര്യ മൊരുക്കാന്‍ കഴിഞ്ഞത് സാമൂഹിക പങ്കാളിത്തത്തിനു മാതൃകയാണ്.അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.ഈ അധ്യയനവര്‍ഷം തുടങ്ങിയ പ്രീപ്രൈമറി വിഭാഗത്തില്‍ 21 കുട്ടികളെ ചേര്‍ക്കാനും കഴിഞ്ഞു.പക്ഷേ കുട്ടികള്‍ക്കുള്ള ഭക്ഷണമോ ജീവനക്കാര്‍ക്കുള്ള സേവനവേതനങ്ങളോ സര്‍ക്കാറില്‍നിന്ന് ലഭിക്കാത്തത് നിരാശാജനകം തന്നെയാണ്.  
                   രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തുന്ന ചിട്ടിയിലൂടെ വാഹന സൗകര്യ മൊരുക്കാന്‍ കഴിഞ്ഞത് സാമൂഹിക പങ്കാളിത്തത്തിനു മാതൃകയാണ്.അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.ഈ അധ്യയനവര്‍ഷം തുടങ്ങിയ പ്രീപ്രൈമറി വിഭാഗത്തില്‍ 33 കുട്ടികളെ ചേര്‍ക്കാനും കഴിഞ്ഞു.പക്ഷേ കുട്ടികള്‍ക്കുള്ള ഭക്ഷണമോ ജീവനക്കാര്‍ക്കുള്ള സേവനവേതനങ്ങളോ സര്‍ക്കാറില്‍നിന്ന് ലഭിക്കാത്തത് നിരാശാജനകം തന്നെയാണ്.  
       വേനല്‍ക്കാലമായാല്‍ അധിക വിദ്യാലയങ്ങളിലും പൊടിശല്യം കാരണം അധ്യാപക ര്‍ക്കും കുട്ടികള്‍ക്കും ആസ്തമ,അലര്‍ജി,ശ്വാസംമുട്ടല്‍, മുതലായ അസുഖങ്ങള്‍ സര്‍വ സാധാരണമാണ്. അതിനാല്‍ അധ്യാപകര്‍ ടൌവലോ  മാസ്കോ  ധരിച്ചാണ് സ്കൂളില്‍ നില്‍ക്കുന്നത്. തിനൂര്‍ ഗവ:എല്‍.പി. സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ”വിദ്യപോലെ തന്നെ പ്രധാനമാണ് വൃത്തിയും” എന്ന വരികളെ അന്വര്‍ത്ഥമാക്കുന്നതില്‍ ഞങ്ങള്‍ എന്നും ഒരുപടി മുന്നിലാണ്.

"https://schoolwiki.in/ജി_എൽ_പി_എസ്_തിനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്