"ജി.വി.എച്ച്.എസ്.എസ് രാജകുമാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
[[പ്രമാണം:30031 Tribal temple at Rajakumari, Idukki district.jpg|thumb|ക്ഷേത്രം]]
ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം.
ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം.

14:10, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

രാജകുമാരി

രാജകുമാരി

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് രാജകുമാരി .കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് രാജകുമാരി.

ഭൂമിശാസ്ത്രം

രാജകുമാരി ഗ്രാമത്തിന് 44.54 km2 (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.അതിൽ 4,233 കുടുംബങ്ങൾ താമസിക്കുന്നു. രാജകുമാരിയിൽ, ജനസംഖ്യയുടെ 8.8% 6 വയസ്സിൽ താഴെയുള്ളവരാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • രാജകുമാരി സബ് ട്രഷറി
  • സബ് രജിസ്ട്രാർ ഓഫീസ്
  • സ്കൂൾ
  • കോളേജ്
  • ഐ ടി ഐ,തിയേറ്റർ
  • കിൻഫ്രാ അപ്പാരൽ പാർക്ക്‌
  • ആശുപത്രികൾ
  • ആരാധനാലയങ്ങൾ

പ്രശസ്ത വ്യക്തിത്വങ്ങൾ

ജിജോ രാജകുമാരി ; മലയാളം എഴുത്തുകാരനും മാധ്യമ പ്രവർത്തകനും.

ആരാധനാലയങ്ങൾ

ക്ഷേത്രം

ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി
  • എൻ എസ് എസ് കോളേജ്, രാജകുമാരി
  • എം ജി എം. ഐ ടി ഐ, രാജകുമാരി.
  • ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി
  • സെന്റ്‌ മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി