"ദ്വിപദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ചെ.) (1 പതിപ്പ്)
(വ്യത്യാസം ഇല്ല)

16:55, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മൗലിക ബീജഗണിതത്തില്‍ ദ്വിപദം (binomial) എന്നാല്‍ രണ്ട് പദങ്ങളുള്ള ഒരു ബഹുപദമാണ്. അതായത് രണ്ട് ഏകപദങ്ങളുടെ തുകയാണ് ദ്വിപദം. ഏകപദത്തെ ഒഴിച്ചാല്‍ ഏറ്റവും ലളിതമായ ബഹുപദമാണിത്. ഒരു ദ്വിപദത്തെ രണ്ട് ഏകപദങ്ങളുടെ ഗുണനഫലമായി ഘടകങ്ങളാക്കാം. ഉദാഹരണത്തിന് a2 − b2 = (a + b)(a − b).

(ax + b),(cx + d) ഒരു ജോടി രേഖീയ ഏകപദങ്ങളുടെ ഗുണനഫലം (ax + b)(cx + d) = acx2 + (ad + bc)x + bd ആണ്.nആം കൃതിയിലുള്ള ദ്വിപദത്തെ സാമാന്യമായി (a + b)n എന്ന് സൂചിപ്പിയ്ക്കാം.ഇത് വിപുലീകരിക്കുന്നത് ദ്വിപദപ്രമേയമോ പാസ്കലിന്റെ ത്രികോണമോ ഉപയോഗിച്ചാണ്. ഫലകം:ബീജഗണിതം-അപൂര്‍ണ്ണം

വര്‍ഗ്ഗം:ഗണിതം

en:Binomial

"https://schoolwiki.in/index.php?title=ദ്വിപദം&oldid=247" എന്ന താളിൽനിന്ന് ശേഖരിച്ചത്