കുരുവട്ടൂർ എ യു പി എസ് (മൂലരൂപം കാണുക)
22:28, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
==ഇംഗ്ലീഷ് ക്ലബ്ബ്== | |||
കണ്‍വീനര്‍ : ശ്രീലത | |||
സ്റ്റുഡന്‍റ് മെംബര്‍ - ആയിഷ റിദുവ | |||
ഞങ്ങള്‍ മികവ് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് അന്തരീക്ഷം സ്കൂളില്‍ ഉണ്ടാക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ ജൂണ്‍ 26ന് രൂപീകരിച്ച ഇംഗ്ലീഷ്ക്ലബ്ബിന് ഒരു വെല്ലുവിളി മുന്‍പിലുണ്ടായിരുന്നു. വൈവിദ്ധ്യമാർന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സ്കൂള്‍ റേഡിയോ ജോക്കി എന്ന പ്രോഗ്രാം വളരെ ആവേശത്തോടെ കുട്ടികള്‍ ഏറ്റെടുത്തു. ക്ലാസ് വൈസായി കുട്ടികളുടെ വളരെ വൈവിധ്യമാർന്ന പ്രോഗ്രാമുകള്‍ കൊണ്ട് ഇന്‍റർവെല്‍ ടൈമുകള്‍ സജ്ജീവമായി. | |||
സ്കൂള്‍ ഡ്രാമ ക്ലബ്ബ് വ്യത്യസ്ഥമായ നാടകങ്ങള്‍ അവതരിപ്പിച്ചു. ഷേക്സ്പിയറിന്‍റെ 200 ാം ചരമ വാർഷികത്തില്‍ ഷേക്സ്പിയറിന്‍റെ നാടകങ്ങള്‍ അരങ്ങേറിയത് ഇംഗ്ലീഷ് ക്ലബ്ബിന്‍റെ തൊപ്പിയിലെ ഒരു പൊന്‍ തൂവലായിരുന്നു. | |||
ഇംഗ്ലീഷ് ക്ലബ്ബിന്‍റെ വായനാദിന പരിപാടികള്‍ വർണ്ണാഭമായി . ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിലും ഇംഗ്ലീഷ് ക്ലാസ്സ് ലൈബ്രറി എന്ന സ്വപ്നം ഈ വർഷം സഫലമാവുകയായിരുന്നു. | |||
കുട്ടികളുടെ ടോക്ക് ഷോ വളരെ ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു. മിസ്സിംഗ് ചില്‍ഡ്രണ്‍ എന്ന വിഷയം കുട്ടികള്‍ക്ക് ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. | |||
കുട്ടികളുടെ പത്രമായ കുരുവട്ടൂർ ഹെറാള്‍ഡിന്‍റെ പണിപ്പുരയിലാണ് കുട്ടികള്‍ ഇപ്പോള്‍. | |||
ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി അവസാനം അരങ്ങേറാന്‍ പോവുകയാണ്. കൂടാതെ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്, ഇംഗ്ലീഷ് സ്പീച്ച് ട്രെയ്നിംഗ് എന്നിവയും ഈ വർഷം നടത്താനുള്ള പരിപാടികളില്‍ ഉള്‍പ്പെടുന്നു. | |||
===സലിം അലി സയൻസ് ക്ളബ്=== | ===സലിം അലി സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== |