"ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
* ജി.എച്ച.എസ്.എസ് മേഴത്തൂർ.[[പ്രമാണം:20007 entegramam.jpeg|thumb|ജി.എച്ച.എസ്.എസ് മേഴത്തൂർ | * ജി.എച്ച.എസ്.എസ് മേഴത്തൂർ.[[പ്രമാണം:20007-entegramam.jpeg|thumb|ജി.എച്ച.എസ്.എസ് മേഴത്തൂർ | ||
* അംഗനവാടികൾ | * അംഗനവാടികൾ | ||
00:08, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം
മേഴത്തൂർ ,തൃത്താല
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.
പദോൽപത്തി
മേഴത്തോൾ അഗ്നിഹോത്രിയിൽ നിന്നാണ് മേഴത്തൂർ എന്ന പേര്ലഭിച്ചത് .
ഭൂമിശാസ്ത്രം
കൂറ്റനാടിനും തൃത്താലക്കും ഇടയിൽ പട്ടാമ്പിയിൽ നിന്ന് എട്ട് കി.മി അകലെയാണ് മേഴത്തൂർ.
സവിശേഷത
വൈദിക ഗ്രാമം എന്നറിയപ്പെടുന്നു.
പ്രധാന സ്ഥാപനങ്ങൾ
- ഗ്രന്ഥശാല
- വൈദ്യമഠം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച.എസ്.എസ് മേഴത്തൂർ.[[പ്രമാണം:20007-entegramam.jpeg|thumb|ജി.എച്ച.എസ്.എസ് മേഴത്തൂർ
- അംഗനവാടികൾ
പ്രശസ്തരായ വ്യക്തികൾ
- വി.ടി.ഭട്ടതിരിപ്പാട്
- ചാത്തരു നായർ