"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
== '''കുട്ടി കർഷകൻ 2023-24''' ==
== '''കുട്ടി കർഷകൻ 2023-24''' ==
വിദ്യാർത്ഥികളിൽ കാർഷിക ബോധം വളർത്തുന്നതിനായി 2023-24 വർഷത്തിൽ വിദ്യാര്ഥികള്ക്കിടയിൽനിന്ന് മികച്ച വിദ്യാർത്ഥി കർഷകനായി ശ്രീ.മുഹമ്മദ് ഷിബിലി എം .നെ തെരെഞ്ഞെടുത്തു.
വിദ്യാർത്ഥികളിൽ കാർഷിക ബോധം വളർത്തുന്നതിനായി 2023-24 വർഷത്തിൽ വിദ്യാര്ഥികള്ക്കിടയിൽനിന്ന് മികച്ച വിദ്യാർത്ഥി കർഷകനായി ശ്രീ.മുഹമ്മദ് ഷിബിലി എം .നെ തെരെഞ്ഞെടുത്തു.
{{പ്രമാണം:19058.1.JPEG|thump|}}
{{പ്രമാണം:19058.1.JPEG സൃഷ്ടിക്കുന്നു|thump|}}

22:48, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2020-21 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ ആദ്യമായി സ്‍കൂൾ 100% വിജയം കൈവരിച്ച‍ു. അതോടടൊപ്പം 84 കുട്ടികൾ ഫുൾ എപ്ലസ് കരസ്ഥമാക്കുകയും ചെയ്ത‍ു.

മലപ്പുറം ജില്ലയെ പ്രതിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിച്ച ജി.എച്ച്.എസ്. എസ് ഒതുക്കുങ്ങലിന്റെ അഭിമാന താരങ്ങൾ

നാഫി - സ്റ്റേറ്റ് നീന്തൽ (50mts Butterfly ) ഏഴാം സ്ഥാനം
അർജ്ജുൻ. സ്‍കൂൾ സ്റ്റേറ്റ് ഹോക്കി, zonal Winner
ജസീറ ജന്നത്ത്. (നീന്തൽ ) State panticipant.

കുട്ടി കർഷകൻ 2023-24

വിദ്യാർത്ഥികളിൽ കാർഷിക ബോധം വളർത്തുന്നതിനായി 2023-24 വർഷത്തിൽ വിദ്യാര്ഥികള്ക്കിടയിൽനിന്ന് മികച്ച വിദ്യാർത്ഥി കർഷകനായി ശ്രീ.മുഹമ്മദ് ഷിബിലി എം .നെ തെരെഞ്ഞെടുത്തു. പ്രമാണം:19058.1.JPEG സൃഷ്ടിക്കുന്നു