"ജി.എം.എൽ.പി.എസ് പറവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==1921ലെ മാപ്പിളലഹളക്ക് കാരണം മാപ്പിളമാരുടെ വിദ്യാഭ്യാ സമില്ലായ്മയാണെന്നു മനസ്സിലാക്കി ഓത്തു പള്ളികളെല്ലാം സ്കൂളുകളാക്കാൻ നടപടി ഉണ്ടായിരുന്നു. ആ നിര്ബന്ധ വിദയാ ഭയസത്തിന്റെ ഫലമാണ് പറവന്നൂർ ജി എം എൽപി സ്കൂൾ ജന്മം കൊണ്ടത്. കൽപകഞ്ചേരി പഞ്ചായത്തിന് അനുവദിക്കപ്പെട്ട ഈ സ്കൂൾ ഈ പഞ്ചായത്തിൽ കെട്ടിടമില്ലാത്തതിനാൽ വളവന്നൂർ പഞ്ചായത്തിലെ അടക്ക സംരക്ഷണ ശാലയിൽ വാടകക്ക് പ്രവർത്തിച്ചു. 12 സെന്റ് സ്ഥലത്തു പാറക്കല്ലിൽ സ്ഥിതി  ചെയ്യുന്ന ഈ  സ്കൂൾ കെട്ടിടത്തിൽ നിരപ്പലകയോടെ രണ്ടു മുറികൾ താഴയും ഒരു ഹാള്  മേലയും ഉണ്ടായിരുന്നു. സ്കൂളിന്റെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും പി.ടി.
എ  ഇടപെട്ടു സ്കൂൾ സ്ഥലം സർക്കാരിനെ ഏല്പിക്കുകയും 2003-2004 ൽ  ഇത് 4  ക്ലാസ്സ്‌റൂം  എസ് .എസ് .ഏ  നിർമിക്കുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:53, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.എസ് പറവന്നൂർ
വിലാസം
പറവന്നൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201719343





== ചരിത്രം ==1921ലെ മാപ്പിളലഹളക്ക് കാരണം മാപ്പിളമാരുടെ വിദ്യാഭ്യാ സമില്ലായ്മയാണെന്നു മനസ്സിലാക്കി ഓത്തു പള്ളികളെല്ലാം സ്കൂളുകളാക്കാൻ നടപടി ഉണ്ടായിരുന്നു. ആ നിര്ബന്ധ വിദയാ ഭയസത്തിന്റെ ഫലമാണ് പറവന്നൂർ ജി എം എൽപി സ്കൂൾ ജന്മം കൊണ്ടത്. കൽപകഞ്ചേരി പഞ്ചായത്തിന് അനുവദിക്കപ്പെട്ട ഈ സ്കൂൾ ഈ പഞ്ചായത്തിൽ കെട്ടിടമില്ലാത്തതിനാൽ വളവന്നൂർ പഞ്ചായത്തിലെ അടക്ക സംരക്ഷണ ശാലയിൽ വാടകക്ക് പ്രവർത്തിച്ചു. 12 സെന്റ് സ്ഥലത്തു പാറക്കല്ലിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കെട്ടിടത്തിൽ നിരപ്പലകയോടെ രണ്ടു മുറികൾ താഴയും ഒരു ഹാള് മേലയും ഉണ്ടായിരുന്നു. സ്കൂളിന്റെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും പി.ടി. എ ഇടപെട്ടു സ്കൂൾ സ്ഥലം സർക്കാരിനെ ഏല്പിക്കുകയും 2003-2004 ൽ ഇത് 4 ക്ലാസ്സ്‌റൂം എസ് .എസ് .ഏ നിർമിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_പറവന്നൂർ&oldid=246626" എന്ന താളിൽനിന്ന് ശേഖരിച്ചത്