"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
[[പ്രമാണം:11028 puzhayathra.JPG|thumb|2023 ഒക്ടോബർ 30 പ്രകൃതി പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമത്തിൻ്റെ പ്രകൃതി മനോഹാരിതയെ കുറിച്ച് അറിയാനും സംരക്ഷിക്കുവാനും GHSS മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ നടത്തിയ പുഴ യാത്ര]] | [[പ്രമാണം:11028 puzhayathra.JPG|thumb|2023 ഒക്ടോബർ 30 പ്രകൃതി പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമത്തിൻ്റെ പ്രകൃതി മനോഹാരിതയെ കുറിച്ച് അറിയാനും സംരക്ഷിക്കുവാനും GHSS മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ നടത്തിയ പുഴ യാത്ര]] | ||
മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്. | മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്. | ||
[[പ്രമാണം:11028 thanneerthadam.JPG|thumb|ഒട്ടേറെ ജീവജാലങ്ങൾ അധിവസിക്കുന്ന കണ്ടൽക്കാടുകളും തണ്ണീർതടങ്ങളും മൊഗ്രാൽ പുത്തൂർ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.]] | |||
കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടൽകാടുകൾ ഇവിടെയുണ്ട്. 2010ൽ സൂസ് ഔട്ട്റീച്ച് ഓർഗനൈസേഷൻ (zoos outreach organisation) ഇവിടത്തെ കണ്ടൽകാടുകളെക്കുറിച്ച് നടത്തിയ സർവെയിൽ ''അവിസെന്നിയ ഒഫിഷ്യനാലിസ്, അകാന്തസ് ഇലിസിഫോയസ്, റൈസോഫോറ മ്യൂക്രോണേറ്റ, ഏജിസെറസ് കോർണികുലേറ്റം, എക്സോകാരിയ അഗല്ലോച്ച'' തുടങ്ങിയ ഇനം കണ്ടലുകൾ ഇവിടെ കാണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുറിത്തലയൻ വാത്ത ''(ബാർ ഹെഡഡ് ഗീസ്)'' എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. . | കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടൽകാടുകൾ ഇവിടെയുണ്ട്. 2010ൽ സൂസ് ഔട്ട്റീച്ച് ഓർഗനൈസേഷൻ (zoos outreach organisation) ഇവിടത്തെ കണ്ടൽകാടുകളെക്കുറിച്ച് നടത്തിയ സർവെയിൽ ''അവിസെന്നിയ ഒഫിഷ്യനാലിസ്, അകാന്തസ് ഇലിസിഫോയസ്, റൈസോഫോറ മ്യൂക്രോണേറ്റ, ഏജിസെറസ് കോർണികുലേറ്റം, എക്സോകാരിയ അഗല്ലോച്ച'' തുടങ്ങിയ ഇനം കണ്ടലുകൾ ഇവിടെ കാണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുറിത്തലയൻ വാത്ത ''(ബാർ ഹെഡഡ് ഗീസ്)'' എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. . | ||
[[പ്രമാണം:11028 Puzha 01.jpg|ലഘുചിത്രം]] | [[പ്രമാണം:11028 Puzha 01.jpg|ലഘുചിത്രം]] | ||