"സിഎംഎച്ച്എസ്എസ് മണ്ണൂർ /എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmhsmannur (സംവാദം | സംഭാവനകൾ) No edit summary |
Cmhsmannur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[17097 | [[പ്രമാണം:17097 2.jpg | Thumb | സിഎംഎച്ച്എസ്എസ് മണ്ണൂർ]] |
12:19, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
മണ്ണൂർ
കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിലാണ് മണ്ണൂർ ഗ്രാമം സ്ഥിതി ചെയ്യുത്
ഭൂമിശാസ്ത്രം
മണ്ണൂർ ഗ്രാമം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്നു.ഓട്ടു കമ്പനി തൊഴിലാളികളും, കാർഷിക, കയർ തൊഴിൽ രംഗത്ത് പ്രവ്രർത്തിക്കുന്ന സാധാരണക്കാരായ ജനങ്ങളും തിങ്ങി പാർക്കുന്ന സ്ഥലമണിത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കോഴിക്കോട് ബ്ളോക്കിലെ ഒരു ഗ്രാമമണിത്. വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്റർ . അതിരുകൾ വടക്ക് ഫറോക്ക്, ബേപ്പൂർ പഞ്ചായത്തുകൾ, കിഴക്ക് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടൽ, തെക്ക് മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവ.
പൊതുസ്ഥാപനങ്ങൾ
- സി എം എച്ച് എസ് എസ് മണ്ണൂർ
- മണ്ണൂർ നോര്ത്ത്, എ യു പി എസ്
- മണ്ണൂർ പോസ്റ്റ് ഓഫീസ്
- ഹോമിയോ ഡിസ്പെൻസറി
- കൃഷിഭവൻ
- മണ്ണൂർ സർവീസ് സഹകരണ ബാങ്ക്