"ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  

21:26, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് ഫോർ ഗേൾസ്, എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201726262




................................

ചരിത്രം

എറണാകുളത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന പെൺകുട്ടികൾക്ക് മാത്രമായിയുള്ള ഒരു പൊതുവിദ്യാലയം. ഏകദേശം എൺപതു വർഷങ്ങൾക്കു മുമ്പ് ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. ഇന്നു എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി തുടങ്ങിയ വിഭാഗങ്ങൾ ഈ കോമ്പൗണ്ടിൽ വെവ്വേറെ കെട്ടിടസമുച്ചയങ്ങളിലായി പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിന്റെ വളർച്ചയ്ക് മുൻകൈ എടുത്തത് അന്നത്തെ പ്രധാന അദ്ധ്യാപിക ആയ മിസ്സിസ് ബെഞ്ചമിൻ ആയിരുന്നു. അതിനുശേഷം ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിനിയും, കൊച്ചി നഗരത്തിലെ ആദ്യ ബിരുദധാരിണിയും ആയ ശ്രീമതി അമ്പാടി കാർത്യായനിയമ്മ പ്രധാനാദ്ധ്യാപികയായി. ഇന്നു ഈ വിദ്യാലയത്തിൽ അഞ്ചു്, ആറ്‌, ഏഴ് ക്ലാസ്സുകളിൽ ആയി 175 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികൾ ഈ സരസ്വതി ക്ഷേത്രത്തിൽ എത്തുന്നുണ്ട്. കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യം ആണ്. പൊതുവിദ്യാഭ്യാസരംഗത് അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചമേകി ഈ സരസ്വതി ക്ഷേത്രം വിദ്യാഭ്യാസ പന്ഥാവിൽ വിരാചിക്കുന്നു.

കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ,സോഷ്യൽസയൻസ് ,ഗണിതലാബ് നാലായിരത്തിലേറെ പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി ,അസംബ്ലി ഹാൾ ,വോളീബോൾ കോർട്ട് ,ആകർഷകമായ പഠന അന്തരീക്ഷം ,പൂന്തോട്ടം ,മൂന്നു കെട്ടിടങ്ങൾ ,ഉച്ചഭക്ഷണം തയ്യാറാക്കനുള്ള അടുക്കള തുടങ്ങിയ സൗകര്യങ്ങൾ == ഭൗതികസൗകര്യങ്ങള്‍ ==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1 .ശ്രീ .പ്രസാദ് 2 ശ്രീ .ഗീവർഗീസ്#

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

1 സരയു -സിനിമാതാരം 2 കെ .കെ .ഉഷ -റിട്ടയേഡ് ജസ്റ്റിസ് 3 സുബി -സിനിമ സിരിയൽ താരം 4 രമ മേനോൻ -റിട്ടയേർഡ് പ്രൊഫസർ ,മഹാരാജാസ് കോളേജ്#

വഴികാട്ടി

{{#multimaps:9.96795,76.28864|width=800pxzoom=16}}