"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
<font color="indigo" font size=5> | <font color="indigo" font size=5> | ||
ജൈവസമ്പത്തിനാൽ സമൃദ്ധമാണ് കാഞ്ഞൂർ. പെരിയാറിന്റെ സാന്നിദ്ധ്യം ഈ നാടിന് സമൃദ്ധമായ കാർഷികവിള നൽകുന്നതിന് സഹായകമാകുന്നു.കുരുമുളക് ഇവിടെ സമൃദ്ധമായി വിളയുന്നു. കൂടാതെ കപ്പ, നെല്ല്, വാഴ, ജാതി തുടങ്ങിയവയും ഇവിടെ സമൃദ്ധമായി വിളയുന്നു. | ജൈവസമ്പത്തിനാൽ സമൃദ്ധമാണ് കാഞ്ഞൂർ. പെരിയാറിന്റെ സാന്നിദ്ധ്യം ഈ നാടിന് സമൃദ്ധമായ കാർഷികവിള നൽകുന്നതിന് സഹായകമാകുന്നു.കുരുമുളക് ഇവിടെ സമൃദ്ധമായി വിളയുന്നു. കൂടാതെ കപ്പ, നെല്ല്, വാഴ, ജാതി തുടങ്ങിയവയും ഇവിടെ സമൃദ്ധമായി വിളയുന്നു. | ||
<big>ചരിത്രകാഴ്ചകളും രേഖകളും</big><big> | |||
ടിപ്പു സുൽത്താനും ശക്തൻ തമ്പുരാനുമൊക്കെയായി അഭേദ്യമായിബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് കാഞ്ഞൂർ പള്ളിയുടെ ചരിത്രം. ഇത് വിളിച്ചോതുന്ന ചിത്രങ്ങൾ പള്ളിയുടെ മുൻഭാഗത്ത് ആ ലേഖനം ചെയ്തിട്ടുണ്ട് | |||
<gallery> | |||
പ്രമാണം:25045 Invasion of Tipu.jpg | |||
പ്രമാണം:25045.Panchaloha lamp .png|കാഞ്ഞൂർ പള്ളിയ്ക്ക്ശക്തൻ തമ്പുരാൻ സമ്മാനിച്ച പഞ്ചലോഹത്തിൽ നിർമ്മിച്ച ആന വിളക്ക് | |||
പ്രമാണം:25045 Thaliyolakal.png|ചരിത്രമുറങ്ങുന്ന താളിയോലകൾ | |||
</gallery> | |||