"എം.എം.എൽ.പി.എസ് പട്ടിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കുടിവെള്ളത്തിനായി  കിണർ  ,ടാപ്പ്  എന്നിവ  ഉണ്ട് .സ്കൂളിൽ    ഫലപ്രദമായ വേസ്റ്റ്  മാനേജ്മെന്റ്  ഉണ്ട് .അഡാപ്റ്റഡ്  ടോയ്‌ലറ്റുകൾ  കുട്ടികളുടെ  എണ്ണത്തിനനുസരിച്ചു  ഉണ്ട് .വിശാലമായ  കളിസ്ഥലം  ഉണ്ട് .ജൈവവേലി  കൊണ്ട്  സ്‌കൂളിന്റെ അതിർത്തി  വേർതിരിച്ചിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:55, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.എം.എൽ.പി.എസ് പട്ടിക്കര
വിലാസം
പട്ടിക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201724326





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എംഎംഎൽപിസ്കൂൾ പട്ടിക്കര ,തലപ്പിള്ളി താലൂക്ക്‌ ,ചൂണ്ടൽ പഞ്ചായത്തിൽ ചിറനെല്ലൂർ വില്ലേജിൽ പട്ടിക്കര ദേശത്ത് സ്ഥിതിചെയ്യുന്നു.1976 ൽ സ്‌കൂൾ സ്ഥാപിതമായി .സ്‌കൂൾ മാനേജർ സർ .എ .കെ .അമ്മുട്ടി ഹാജി ആയിരുന്നു .മകൻ സർ എ അബ്ദുള്ള യാണ് ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങള്‍

കുടിവെള്ളത്തിനായി കിണർ ,ടാപ്പ് എന്നിവ ഉണ്ട് .സ്കൂളിൽ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് ഉണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ട് .വിശാലമായ കളിസ്ഥലം ഉണ്ട് .ജൈവവേലി കൊണ്ട് സ്‌കൂളിന്റെ അതിർത്തി വേർതിരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എൽ.പി.എസ്_പട്ടിക്കര&oldid=246111" എന്ന താളിൽനിന്ന് ശേഖരിച്ചത്