"എ.എം.എൽ.പി.എസ്. വാഴേങ്കട സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1914 ൽ വാഴേങ്കടയിലെ ആൽത്തറ ജങ്ങ്ഷനിലെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം തുടങ്ങിയത്. പിന്നീട് രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലം വാങ്ങി ഇന്നു നിൽക്കുന്ന വാഴേങ്കട സൗത്തിലെത്തി (തെക്കേപ്പുറം) അന്ന് ഒരു അറബി അധ്യാപകനടക്കം 5 അധ്യാപകരായിരുന്നു ശ്രീ. കുഞ്ഞുണ്ണി എഴുത്തച്ഛനായിരുന്നു മാനേജർ. ധാരാളം വിദ്യാർത്ഥികളുള്ള, അന്നത്തെ കാലത്തിനനുസരിച്ച സൗകര്യങ്ങളുള്ള വിദ്യാലയം'. കുട്ടികളുടെ സർവ്വതോൻ മുഖമായ വളർച്ചയിൽ വലിയ ശ്രദ്ധ പുലർത്തിയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10:08, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. വാഴേങ്കട സൗത്ത് | |
---|---|
വിലാസം | |
വാഴേങ്കട സൗത്ത് എ.എം.എൽ.പി.എസ്. വാഴേങ്കട സൗത്ത് , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | amlpsvazhenkadasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18741 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-04-2024 | AMLPS VAZHENKADA SOUTH |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1914 ൽ വാഴേങ്കടയിലെ ആൽത്തറ ജങ്ങ്ഷനിലെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം തുടങ്ങിയത്. പിന്നീട് രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലം വാങ്ങി ഇന്നു നിൽക്കുന്ന വാഴേങ്കട സൗത്തിലെത്തി (തെക്കേപ്പുറം) അന്ന് ഒരു അറബി അധ്യാപകനടക്കം 5 അധ്യാപകരായിരുന്നു ശ്രീ. കുഞ്ഞുണ്ണി എഴുത്തച്ഛനായിരുന്നു മാനേജർ. ധാരാളം വിദ്യാർത്ഥികളുള്ള, അന്നത്തെ കാലത്തിനനുസരിച്ച സൗകര്യങ്ങളുള്ള വിദ്യാലയം'. കുട്ടികളുടെ സർവ്വതോൻ മുഖമായ വളർച്ചയിൽ വലിയ ശ്രദ്ധ പുലർത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എ
- ബി
വഴികാട്ടി
{{#multimaps:10.923118,76.296125|zoom=18}}