"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
[[പ്രമാണം:24357 RafeekAhamed.png|thumb|lmup24357]
 


|സ്ഥലപ്പേര്=പെരുമ്പിലാവ്
|സ്ഥലപ്പേര്=പെരുമ്പിലാവ്

13:55, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.യു.പി.എസ് പെരുമ്പിലാവ്
വിലാസം
പെരുമ്പിലാവ്

എൽ.എം.യു.പി.സ്കൂൾ.പെരുമ്പിലാവ്
,
പെരുമ്പിലാവ് പി.ഒ.
,
680519
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04885 281522
ഇമെയിൽlmupschool2013@gmail.com
കോഡുകൾ
സ്കൂൾ കോഡ്24357 (സമേതം)
യുഡൈസ് കോഡ്32070505401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടവല്ലൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ.സി.എം
പി.ടി.എ. പ്രസിഡണ്ട്സുബൈർ.K.A
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
16-04-2024Nimishakd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയ ചരിത്രം

തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പെരുമ്പിലാവിലെ ആൽത്തറ എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊടവംപറമ്പിൽ മാധവൻ അവർകൾ ആണ് 1930 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ശ്രീനാരായണഗുരുദേവ ശിഷ്യനായ ശ്രീ. രാമാനുജസ്വാമി ആയിരുന്നു വിദ്യാലയം തുടങ്ങുന്നതിന് ശ്രീ.മാധവനുമൊരുമിച്ച് പ്രവർത്തിച്ചിരുന്നത്. ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോഴത്തെ വായനശാലയുടെ കിഴക്കുവശത്തുള്ള മൈതാനിയിൽ നിർമ്മിച്ച ഓലമേഞ്ഞ  ഷഡ്ഡിലായിരുന്നു. പെരുമ്പിലാവിൽ അന്ന് വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ലേബർ മലയാളം സ്കൂൾ എന്ന പേര് ഏറ്റവും ഉചിതം തന്നെയാണ്.

ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴത്തെ സ്ഥലം വാങ്ങിച്ച് U ഷേപ്പ് കെട്ടിടം പണിത് അതിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നാലര ക്ലാസ് തുടങ്ങി എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1955 യുപി സ്കൂൾ ആക്കി  അപ്ഗ്രേഡ് ചെയ്തു. ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെ നിന്നും പരീക്ഷയെഴുതാൻ ഇവിടേക്ക് കുട്ടികൾ വരുമായിരുന്നു ശ്രീ വെങ്കിടേശൻ എന്ന അധ്യാപകനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ നിരവധി പേർ ഇന്ന് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. പ്രശസ്ത ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രീ റഫീഖ് അഹമ്മദ് നമ്മുടെ സ്കൂളിന്റെ അഭിമാനങ്ങളിലൊരാളാണ്.

സാധാരണക്കാരായ നാട്ടുകാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയത്തിനായിട്ടുണ്ട്.

നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നാളിതു വരെ നമുക്ക് കഴിഞ്ഞു.

ഭൗതിക സൗകര്യങ്ങൾ

വിശാലമായ വിദ്യാലയങ്കണം ,ചുറ്റുമതിൽ,കളിസ്ഥലം,ജൈവവൈവിധ്യ ഉദ്യാനം ,പോളി ഹൗസ് ,ഔഷധം വനം,കൗതുക പാർക്ക് ,ലൈബ്രറി ,ശാസ്‌ത്ര ലാബ് , IT ലാബ്,അടുക്കള ,കിണർ ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്‌ , മതിയായ യൂറിനൽ ടോയ്‌ലറ്റ്‌ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ടാലന്റ് ലാബ് 
  • ഗാന്ധി ദർശൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഞ്ചവാദ്യക്കളരി

വഴികാട്ടി

അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും  ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.7019,76.103| zoom=18}}