"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി ലേഖ ജയകുമാര്‍| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി ലേഖ ജയകുമാര്‍| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=20| | ||
ഗ്രേഡ്= | ഗ്രേഡ്=5| | ||
| സ്കൂള്‍ ചിത്രം= 38099-1.jpg| | | സ്കൂള്‍ ചിത്രം= 38099-1.jpg| | ||
<!-- 38099-1.jpg'=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- 38099-1.jpg'=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
19:48, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം | |
---|---|
വിലാസം | |
നരിയാപുരം പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Cpraveenpta |
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
}}
പത്തനംതിട്ട നഗരത്തില്‍നിന്നു മാറി മൂന്നു കി മീ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1949ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
ചരിത്രം
1957്-ല്‍ നരിയാപുരം നാടിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകള്‍ നല്‍കിയ കോട്ടയ്ക്കകത്ത് പറമ്പില്‍ ശ്രീ.കെ.റ്റി.മത്തായി അവര്‍കളാണ്ഈ സ്കൂള്‍ സ്ഥാപിച്ചത്.ആദ്യ കാലങ്ങളില്‍ ക്ളാസുകള്‍ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ.കെ.റ്റി.മത്തായയുടെ ഭവനത്തില്‍ വച്ചായിരുന്നു.1958-ല്‍ 7-ാം ക്ളാസ് അംഗീകാരം കിട്ടിയതോടുകൂടി സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു. പി .സ്കൂള്‍ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡല്‍ സ്കൂള്‍ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും മികടച്ച നിലവാരം പുലര്‍ത്തിവരുന്നു.
1982-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1991 മുതല്‍ 5 വര്‍ഷം തുടര്‍ച്ചയായി S S L C യ്ക്ക് 100% കരസ്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. 1996 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീഡിയം എല്‍.പി വിഭാഗവും, 2002 ല്‍ ഹയര്‍സെക്കന്‍ററി വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതസ്ഥാനീയരും മിടുമിടുക്കന്‍മാരുമായ ധാരാളം വിദ്യാര്‍ഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.
ഭൗതികസൗകര്യങ്ങള്‍
നരിയാപുരത്തിന്റെ ഗ്രാമീണതയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഇവിടുത്തെ ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാര്‍ത്ഥികളില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകുംവിധമാണ്. ഏകദേശം രണ്ടര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുള്‍പ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങള്‍ക്ക് ഉണര്‍വേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളില്‍ നിലവിലുണ്ട്. വിശാലമായ സ്കൂള്‍ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേല്‍ക്കൂരയും ഭാഗികമായി വാര്‍ത്ത കെട്ടിടങ്ങളുമാണുള്ളത്. പൂര്‍ണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാര്‍ട്ട് റൂം കുട്ടികളുടെ കംപ്യൂട്ടര്‍വല്‍ക്കരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മികവേകുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
* സയന്‍സ് ക്ളബ്ബ്
- ഇക്കോ ക്ലബ്ബ്
- ഐ. റ്റി. ക്ലബ്ബ്
- ജൂണിയര്‍ റെഡ്ക്രോസ്
- സ്ക്കൂള്‍ കൃഷിത്തോട്ടം
- പൂന്തോട്ടനിര്‍മ്മാണം
- സ്പോര്‍ട്ട്സ് & ഗെയിംസ്
- ആര്‍സ് ക്ലബ്ബ്|
പ്രെയര്‍ ഗ്രൂപ്പ്| സോഷ്യല്‍ സര്‍വീസ് ലീഗ്| ലൈബ്രറി| ഹെല്‍ത് ക്ലബ്ബ്| ദിനാചരണങ്ങള്‍|
മുന്‍ സാരഥികള്‍
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍==.
- ശ്രീ.കെ.റ്റി.മത്തായി (1957-1980)(സ്ഥാപകന്‍. ഹെഡ്മാസ്റ്റര്‍)
- ശ്രീമതി. മറിയാമ്മ വര്‍ഗ്ഗീസ് (1981-1982)
- ശ്രീ. ജോണ്‍ തോമസ് (1982-2008)
- ശ്രീ. കെ. എസ്. ബാബു (2008-2015)
*ശ്രീമതി.അനിത മാത്യൂ (2015-- )
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.==വഴികാട്ടി==
- പത്തനംതിട്ട നഗരത്തില്‍ നിന്നും 2കി.മി. അകലത്തായി മല്ലശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 25 കി. മി. അകലെയാണ്
|} |}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )