G. L. P. S. Kambar (മൂലരൂപം കാണുക)
18:26, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= കമ്പാര്‍ | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= NEW.png | | | സ്കൂള്‍ ചിത്രം= NEW.png | | ||
}} | }} | ||
[[പ്രമാണം:11411.jpg|ലഘുചിത്രം|11411.jpg]]ചരിത്രം == | |||
1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍. | |||
മുസ്ലീം കലണ്ടര്‍ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂള്‍ 2009-10 അധ്യയനവര്‍ഷം മുതല്‍ PTA യുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ ജനറല്‍ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |