ഉള്ളടക്കത്തിലേക്ക് പോവുക

"താഴെകളരി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nithyasa (സംവാദം | സംഭാവനകൾ)
No edit summary
Nithyasa (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurTHAZHEKALARI U P}}
{{prettyurl|THAZHEKALARI U P}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഇരിങ്ങല്‍
| സ്ഥലപ്പേര്= ഇരിങ്ങല്‍

17:40, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

താഴെകളരി യു പി എസ്‍‍
വിലാസം
ഇരിങ്ങല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Nithyasa




................................

ചരിത്രം

ദേശീയ പാതയില്‍ നിന്ന് കോട്ടക്കല്‍ റോഡ് സന്ധിിക്കുന്നതിന് അല്പ തെക്ക് മാറി കിഴക്ക് ഭാഗത്തായിസ്ഥിതി ചെയ്യുന്നപുരാതന വിദാലയമാണ് ഇരിങ്ങല്‍ താഴെകളരി യു പി സ്ക്കുല്‍

ഭൗതികസൗകര്യങ്ങള്‍

പയ്യോളി മുനിസിപ്പാലിറി ഏഴാം വാര്‍ഡില്‍ നാഷണല്‍ ഹെവേയിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.​1902ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത് ഒരു നില കെട്ടിടമാാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതഏഴുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക്പൈപ്പും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ മരത്തിമ്‍െ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ സ്കൂളിന് മുതല്‍കൂട്ടായുണ്ട്.ഐ.ടി.മേഖലയില്‍ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അചൂതന്‍ മാസ്ററര്‍
  2. കുഞികൃഷ്ണക്കുറിപ്പ് മാസ്ററര്‍
  3. എം.കെ.മാധവി ടീച്ചര്‍
  4. കൗസു ടീച്ചര്‍
  5. സെലീന ടീച്ചര്‍
  6. രമാദവി ടീച്ചര്‍
  7. കണാരന്‍ മാസ്ററര്‍
  8. സജീവന്‍ മാസ്ററര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കൃഷ്ണപ്പണിക്കര്‍ ഇരിങ്ങല്‍
  2. ഡോ.രാമപ്പണിക്കര്‍
  3. കാരങ്ങോത്ത്പത്മനാഭന്‍ അന്‍റാര്‍ട്ടിക്ക
  4. സന്ദോഷ് കെ.വി (എസ് പി )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=താഴെകളരി_യു_പി_എസ്‍‍&oldid=245138" എന്ന താളിൽനിന്ന് ശേഖരിച്ചത്