"ജി എം യു പി എസ് ആരാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1കോഴിക്കോട് ജില്ലയിലെ | 1കോഴിക്കോട് ജില്ലയിലെ ആരാമ്പ്രത്തേയും പരിസരപ്രദേശങ്ങളായ പുള്ളിക്കോത്ത് ,കൊട്ടക്കാവയല്‍,ചക്കാലക്കല്‍ പടനിലം,ചോലക്കരത്താഴം പ്രദേശങ്ങളിലെ ജനങ്ങളുടേയും വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആരാമ്പ്രം ജി.എം.യു.പി സ്കൂളിന് സമ്പന്നമായ ചരിത്ര പശ്ചാത്തലമുണ്ട്.വെണ്ണക്കാട് പ്രവര്‍ത്തനമാരംഭിച്ച പള്ലിക്കൂടം 1912 ലാണ് ,ആരാമ്പ്രം മൊക്കത്ത് ഹുസ്സയിന് ഹജിയുടെ പീടികമുറിയിലേക്ക് മാറ്റിയത്. ഏകദേശം 5 വര്‍ഷം അവിടെ പ്രവര്‍ത്തിച്ച് 1917 മുതല്‍ ആരാമ്പ്രം ടൌണിന്‍റെ ഹൃദയ ഭാഗത്തുള്ല വട്ടക്കണ്ടത്തില്‍ മുഹമ്മദ് സാഹിബിന്‍റെ സ്ഥലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1982 ല്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2002 ല്‍ വാടകക്കട്ടിടത്തില്‍ നിന്ന് ആരാമ്പ്രം അങ്ങാടിക്കടുത്ത സ്വന്തം കെട്ടിടത്തിലേക്ക് മാറി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||