"ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സ്‌കൂള്‍8)
(ചെ.) (സ്‌കൂള്‍9)
വരി 40: വരി 40:
==മികവുകൾ==
==മികവുകൾ==
ദൈനംദിന ചോദ്യങ്ങള്‍ - മാസത്തിലൊരിക്കല്‍  മെഗാ ക്വിസ്സ്. സമ്മാനം നല്‍കി വിജയികളെ അഭിനന്ദിക്കല്‍. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.
ദൈനംദിന ചോദ്യങ്ങള്‍ - മാസത്തിലൊരിക്കല്‍  മെഗാ ക്വിസ്സ്. സമ്മാനം നല്‍കി വിജയികളെ അഭിനന്ദിക്കല്‍. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.
[[47206b.jpg|thumb|center|]]
[[പ്രമാണം:ഹരിത 47206b.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

16:41, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര
വിലാസം
പൊയില്‍ത്താഴം...............
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-2017Ashraftv




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയില്‍ത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ് ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി. സ്കൂള്‍, പയന്പ്ര. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയില്‍ത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1942 ല്‍ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തില്‍പെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളില്‍ആദ്യകാലങ്ങളില്‍ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ സൗജന്യനിരക്കില്‍ നല്‍കിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വര്‍ഷങ്ങളോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്കൂളിന് അതില്‍ നിന്നും മോചനം കിട്ടിയത് 2008 ല്‍ സ്വന്തമായി കോണ്‍ഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂര്‍ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെന്‍റ് സ്ഥലത്ത് ക്ലാസ്സ് മുറികള്‍ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീര്‍ത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടു. ഈ സ്കൂളില്‍ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.


ഭൗതികസൗകരൃങ്ങൾ

കെ.ഇ.ആര്‍ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികള്‍, വൈദ്യുതീകരിച്ച മുറികള്‍, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈല്‍ പാകിയ നിലം, കോണ്‍ഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈല്‍ പാകിയ ശുചിമുറികള്‍, വലയിട്ട് മൂടിയ കിണര്‍, കൈ കഴുകാനുള്ള ടാപ്പുകള്‍ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പെട്ടി.

മികവുകൾ

ദൈനംദിന ചോദ്യങ്ങള്‍ - മാസത്തിലൊരിക്കല്‍ മെഗാ ക്വിസ്സ്. സമ്മാനം നല്‍കി വിജയികളെ അഭിനന്ദിക്കല്‍. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.

പ്രമാണം:ഹരിത 47206b.jpg
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമര്‍പത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സില്‍ വിജയികളായവര്‍ക്ക് പി.ടി.എ യില്‍ സമ്മാനം നല്‍കുന്നു.

പരിസ്ഥിതി ദിനം

വൃക്ഷതൈകള്‍ നടല്‍, ചുമര്‍പത്രിക തയ്യാറാക്കല്‍, ബാഡ്ജ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം.

വായനാദിനം

ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിര്‍മ്മാണം, വായനാവാരം 	ആചരിക്കല്‍, പി.എന്‍ പണിക്കര്‍ അനുസ്മരണം, കവിപരിചയം


ചാന്ദ്രദിനം

ചുമര്‍ പത്രിക, ക്വിസ്സ്

സ്വാതന്ത്ര്യദിനം

ക്വിസ്സ്, ചുമര്‍പത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം, പ്രത്യേക അസംബ്ലി.

ഓണം

ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികള്‍, സമ്മാനദാനം.


ഗാന്ധിജയന്തി

ചിത്രശേഖരം, ക്വിസ്സ്, കവിതകള്‍ ശേഖരം, ചുമര്‍പത്രിക


ശിശുദിനം

ക്വിസ്സ്, റാലി, കുറിപ്പ്, ചാച്ചാജിയുമായി അഭിമുഖം


ക്രിസ്തുമസ്

    ആശംസാകാര്‍ഡ് നിര്‍മ്മാണം, കേക്ക് മുറിക്കല്‍.

റിപ്പബ്ലിക്

    പതാക ഉയര്‍ത്തല്‍, ചുമര്‍പത്രിക

സ്വാതന്ത്ര്യദിനം

അദ്ധ്യാപകർ

പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് യാസര്‍ അറാഫത്ത് പി.ഡി. ടീച്ചര്‍ ഷൂബ. എം പി.ഡി. ടീച്ചര്‍ പ്രസീന. എ. പി എല്‍.പി.എസ്.എ ശശികുമാര്‍. പി പി.ഡി. ടീച്ചര്‍

ക്ളബുകൾ

ഗണിത ക്ലബ്ബ് ഹെല്‍ത്ത് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3355362,75.8615232|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.ഡബ്യു.എൽ.പി.എസ്_പയമ്പ്ര&oldid=244837" എന്ന താളിൽനിന്ന് ശേഖരിച്ചത്