"ജി.എൽ.പി.എസ്. പുൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി  'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

[[പ്രമാണം:18222-5.jpg|thumb|center|]]
[[പ്രമാണം:18222-5.jpg|thumb|]]
[[പ്രമാണം:18222-6.jpg|thumb|]]
[[പ്രമാണം:18222-6.jpg|thumb|]]
[[പ്രമാണം:18222-9.jpg|thumb|]]
[[പ്രമാണം:18222-9.jpg|thumb|]]
* [[glps pulpatta /more pictures|കലാമേള]]

[[പ്രമാണം:18222 10.jpg|thumb|ജൈവകൃഷി വിളവെടുപ്പ്]]
[[പ്രമാണം:18222 10.jpg|thumb|center|ജൈവകൃഷി വിളവെടുപ്പ്]]
[[പ്രമാണം:18222 11.jpg|thumb|ജൈവകൃഷി വിളവെടുപ്പ്]]  
[[പ്രമാണം:18222 11.jpg|thumb|center|ജൈവകൃഷി വിളവെടുപ്പ്]]  
[[പ്രമാണം:18222 12.jpg|thumb|പാവനാടക ശില്പശാല]]
[[പ്രമാണം:18222 12.jpg|thumb|center|പാവനാടക ശില്പശാല]]
[[പ്രമാണം:18222 13.jpg|thumb|പാവനാടക ശില്പശാല]]
[[പ്രമാണം:18222 13.jpg|thumb|center|പാവനാടക ശില്പശാല]]
[[പ്രമാണം:18222 14.jpg|thumb|യൂണിറ്റി കോളേജ് സന്ദർശനം]]
[[പ്രമാണം:18222 14.jpg|thumb|center|യൂണിറ്റി കോളേജ് സന്ദർശനം]]
[[പ്രമാണം:18222 15.jpg|thumb|യൂണിറ്റി കോളേജ് സന്ദർശനം]]
[[പ്രമാണം:18222 15.jpg|thumb|center|യൂണിറ്റി കോളേജ് സന്ദർശനം]]
[[പ്രമാണം:18222 16.jpg|thumb|കലാമേളയിലെ സംഘനൃത്ത വിജയികൾ]]
[[പ്രമാണം:18222 16.jpg|thumb|center|കലാമേളയിലെ സംഘനൃത്ത വിജയികൾ]]
[[പ്രമാണം:18222 17.jpg|thumb|കലാമേളാ വിജയികൾ]]
[[പ്രമാണം:18222 17.jpg|thumb|center|കലാമേളാ വിജയികൾ]]

16:21, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പുൽപ്പറ്റ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718222

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.

ജൈവകൃഷി വിളവെടുപ്പ്
ജൈവകൃഷി വിളവെടുപ്പ്
പാവനാടക ശില്പശാല
പാവനാടക ശില്പശാല
യൂണിറ്റി കോളേജ് സന്ദർശനം
യൂണിറ്റി കോളേജ് സന്ദർശനം
കലാമേളയിലെ സംഘനൃത്ത വിജയികൾ
കലാമേളാ വിജയികൾ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുൽപ്പറ്റ&oldid=244695" എന്ന താളിൽനിന്ന് ശേഖരിച്ചത്