"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
==നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍.== | ==നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍.== | ||
ബ്ലോക്ക് തല പ്രവേശനോത്സവം | |||
ജി എച്ച് എസ് പന്നിപ്പാറ | |||
2016 – 2017 വര്‍ഷത്തെ അരീക്കോട് ബ്ലോക്ക് തല സ്കൂള്‍ പ്രവേശനോത്സവം | |||
ജി എച്ച് എസ് പന്നിപ്പാറയില്‍ വെച്ചു നടന്നു. തികച്ചും നാടിനുത്സവമായിരുന്നു അന്ന്.. അക്ഷരമധുരം നുണയുവാന്‍ ഈ വര്‍ഷം നേടിയ കുരുന്നുകള്‍ രാവിലെ 9.30 നു താന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.മനോഹരമായി അലങ്കരിച്ച വിദ്യാലയത്തില്‍ അധ്യാപകര്‍ക്കും , കുട്ടികള്‍ക്കും , നവാഗതര്‍ക്കും സ്വാഗതമോതി. കൃത്യം 10 മണിക്ക് തന്നെ ഉദ്ഘാടനത്തിനായി ബഹു :എം.എല്‍.എ പി .കെ. ബഷീര്‍ സാഹിബ് എത്തിച്ചേര്‍ന്നു. | |||
അധ്യാപക ദിനം | |||
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം. | |||
മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||