"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
പുതിയ താള്‍: മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ ഉടമസ്ഥതയില്‍ ഒരു …
 
Ernakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ആമുഖം ==
മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി വിദ്യാലയമായി 1916 ലാണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. സ്ക്കൂള്‍ പണി ആരംഭിക്കുന്നതിനെക്കുറിച്ച് ജൂബിലി സോവിനീറില്‍ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും റിട്ട അധ്യാപകനുമായ ശ്രീ.കെ.സി.ഗര്‍വാസീസ് സ്മൃതിസൂനങ്ങള്‍ എന്ന പേരില്‍ ഇപ്രകാരം ഓര്‍ക്കുന്നു

വരി 9: വരി 11:
ഈ വിദ്യാലയത്തിന്റെ മികവുകള്‍
ഈ വിദ്യാലയത്തിന്റെ മികവുകള്‍
മരടിലെ പ്രസിദ്ധമായ മാങ്കായില്‍ തറവാടിന്റെ അനുഗ്രഹം * സുശക്തമായ അധ്യാപക-രക്ഷാകര്‍ത്തൃസംഘടന * വിവിധ ക്ലബുകള്‍ * അര്‍പ്പണ ബോധത്തോടെയുള്ള ദിനാചരണങ്ങള്‍ * സൗകര്യപ്രദമായ ലബോറട്ടറി * മെച്ചപ്പെട്ട കമ്പ്യൂട്ടര്‍ ലാബ് * മികച്ച കായിക വിദ്യാഭ്യാസം * മികച്ച ഗ്രന്ഥശാല * പ്രിന്റിംഗ് യൂണിറ്റ് * തയ്യല്‍ പരിശീലനം * കൗണ്‍സിലിംഗ് സെന്റര്‍ * മെച്ചപ്പെട്ട നഴ്സറി വിദ്യാഭ്യാസം * സമൃദ്ധമായ ഉച്ചഭക്ഷണം * കുട്ടികള്‍ക്ക് ബസ് സൗകര്യം.

== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== യാത്രാസൗകര്യം ==
[[വര്‍ഗ്ഗം: സ്കൂള്‍]]
== മേല്‍വിലാസം ==
"https://schoolwiki.in/ഗവ._വി.എച്ച്.എസ്.എസ്._മാങ്കായിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്