"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31417 (സംവാദം | സംഭാവനകൾ)
No edit summary
31417 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:


== ചരിത്രം ==
== ചരിത്രം ==
സെന്റ്  ആന്റണീസ്  എൽ. പി  സ്‌കൂൾ  കൂടല്ലൂർ
                                                        കൂടല്ലൂർ ഇടവകയിലെ ക്രൈസ്തവ  വിശ്വാസികളുടെയും ഇന്നാട്ടിലെ ഇതര മതസ്ഥരുടെയും  ധീ ർകകാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ഈ സ്‌കൂൾ. വെച്ചിയാനിക്കൽ ബഹു .യുസഫ് കത്തനാരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ ൧൯൨൧ ലജോൺ ൯ണ് കൂടല്ലൂർ സെന്റ് ആന്റണീസ്  എൽ.പി സ്‌കൂൾ  പ്രവർത്തനം ആരംഭിച്ചു .സ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.ടി.എൻ ഗോവിന്ദൻ മാസ്റ്ററും സഹ അധ്യാപകൻ ശ്രീ.നാരായണൻനായർ മാസ്റ്ററും ആയിരുന്നു. ൨൦൧൩ ആയപ്പോൾ സ്‌കൂൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ തൊട്ടടുത്തായി കൂടല്ലൂർ ഇടവകയുടെ നേതൃത്വത്തിൽ ൨൦൦൫ ൽ ഇംഗ്ളീഷ് മീഡിയം സ്‌കൂളിനായി നിർമിച്ച കെട്ടിടത്തിലേക്ക് സ്‌കൂൾ ഷിഫ്റ്റ് ചെയ്തു.(ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അംഗീകാരം കിട്ടാതെ വന്നതിനാൽ  ൨൦൧൨ൽ നിർത്തലാക്കിയിരുന്നു.)ഇന്ന് ഈസ്‌കൂളിൽ    ൮ ഡിവിഷനുകളിലായി ൧൭൧ വിദ്യാർത്ഥികൾ അധ്യയനം നടത്തുകയും ൯ അധ്യാപകർ സേവനം ചെയുകയും ചെയുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സെന്റ്_ആന്റണീസ്_എൽ_പി_എസ്_കൂടല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്