"സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=  കെ കെ ഗിരീഷ് കുമാര്‍         
| പ്രധാന അദ്ധ്യാപകന്‍=  കെ കെ ഗിരീഷ് കുമാര്‍         
| പി.ടി.ഏ. പ്രസിഡണ്ട്= എം വി അജയന്‍           
| പി.ടി.ഏ. പ്രസിഡണ്ട്= എം വി അജയന്‍           
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= 22211 cnnwiki.jpg|}}
| }}22211 cnnwiki.jpg|}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:21, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്
വിലാസം
സ്ഥലം ചേര്‍പ്പ്
സ്ഥാപിതം1916 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201722211





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിനാല്‍ 1916 ല്‍ സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,കംപ്യുട്ടര്‍ ലാബ്,വാഹനസൗകര്യങ്ങള്‍,വായനശാല,കുടിവെള്ള സംഭരണി,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകള്‍,കബ്ബ് യൂണിറ്റ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ ,പ്രദര്‍ഷനങ്ങള്‍,ഫീല്‍ഡ് ട്രിപ്പുകള്‍,കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീനങ്ങള്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ചിറക്കല്‍ വി കൃഷ്ണന്‍ (അദ്ധ്യപകന്‍,അമേരിക്ക) ഡോ.എസ് .ഉണ്ണികൃഷ്ണന്‍ വിദ്യധരന്‍ മാസ്റ്റര്‍ ( സംഗീതസംവിധായകന്‍ ) റിയാസ് കോമു ( ബിനാലെ കോര്‍ഡിനേറ്റര്‍ ,ആര്‍ട്ടിസ്റ്റ്)

നേട്ടങ്ങൾ .അവാർഡുകൾ.

ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കുന്നു.

വഴികാട്ടി

{{#multimaps:10.43897,76.21085|zoom=15}}