"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
നന്മയുടെ വഴികളില്‍ സ്വാന്തനം ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവരും, വേദനയാല്‍ നീറുന്നവരും, യാതൊരു ആലംബമില്ലാതെ വെന്തുരുകുന്നവരും അങ്ങനെ പലരും...അവര്‍ക്ക്  സ്വാന്തനമായി ഒരുവാക്കോ,ഒരു നോക്കോ,ഒരു കരസ്പര്‍ശമോ ഒക്കെ മതിയാകും..  

'''ലക്ഷ്യങ്ങള്‍'''  
'''ലക്ഷ്യങ്ങള്‍'''  
   1. രോഗിയുടെ വൈകാരിക, സാമൂഹ്യ പ്രശ്നങ്ങള്‍ മനസ്സിലാക്കുക, അവയ്ക്കു  
   1. രോഗിയുടെ വൈകാരിക, സാമൂഹ്യ പ്രശ്നങ്ങള്‍ മനസ്സിലാക്കുക, അവയ്ക്കു പരിഹാരം കണ്ടെത്തുക.
      പരിഹാരം കണ്ടെത്തുക.
   2. ജീവിതത്തില്‍ നഷ്ടമാകുന്നുവെന്ന് രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുക, അര്‍ഹമായ മാന്യതയും,മൂല്യവും, തനിക്കുണ്ടെന്ന് തിരിച്ചറിയുക.
   2. ജീവിതത്തില്‍ നഷ്ടമാകുന്നുവെന്ന് രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പി    ക്കുക, അര്‍ഹമായ മാന്യതയും,മൂല്യവും, തനിക്കുണ്ടെന്ന് തിരിച്ചറിയുക.
   3.സമൂഹത്തില്‍ ആരും ഒറ്റക്കല്ലെങ്കിലും എല്ലാവരും അത്യന്തികമായി ഒറ്റക്ക തന്നെയാണ് എന്ന ബോധം ഉണ്ടാകുക.
   3.സമൂഹത്തില്‍ ആരും ഒറ്റക്കല്ലെങ്കിലും എല്ലാവരും അത്യന്തികമായി ഒറ്റക്കു
   4.അശരണരേയും ആലംബഹീനരേയും സഹായിക്കാനുള്ള മനോഭാവം ഉണ്ടാക്കുക.നന്നായി ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.
    തന്നെയാണ് എന്ന ബോധം ഉണ്ടാകുക.
   4.അശരണരേയും ആലംബഹീനരേയും സഹായിക്കാനുള്ള മനോഭാവം
    ഉണ്ടാക്കുക.നന്നായി ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക.
'''1.പണശേഖരണപ്പെട്ടി വിതരണം'''
'''1.പണശേഖരണപ്പെട്ടി വിതരണം'''
       സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ നല്ലപാഠം സ്വാന്തനപ്പെട്ടി നല്‍കി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാന്‍ കൊണ്ടുവരുന്ന പൈസ അതില്‍ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികള്‍ ക്ലാസ്സ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയല്‍ക്കുട്ടങ്ങളു ടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേര്‍ത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.

വരി 172: വരി 169:
       ''' ലഹരി വിരുദ്ധ പ്രവര്‍ത്തനം'''
       ''' ലഹരി വിരുദ്ധ പ്രവര്‍ത്തനം'''
       9/9/15ന്  സ്കൂളിലെ JRC യൂനിറ്റിന്റേയും ലഹരി വിരുദ്ധ ക്ലബ്ബിന്റേയും  ആഭിമുഖ്യത്തില്‍ ലഹരിവസ്തുക്കളുടെ  ദോഷഫലങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംഘടിപ്പിച്ചു. മീനങ്ങാടി എസ് ഐ ശ്രീ ജിമ്മി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വില്‍പ്പന, ഉപയോഗം എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തടയുന്നതിനായി പരാതിപ്പെട്ടി സ്കൂളില്‍ സ്ഥാപിച്ചു.  

       ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാകേരി ടൗണിലേക്ക്  റാലി നടത്തി. സ്കൂളില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഉള്‍ക്കൊള്ളുന്ന  
       ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാകേരി ടൗണിലേക്ക്  റാലി നടത്തി. സ്കൂളില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഉള്‍ക്കൊള്ളുന്ന സംഗീതശില്‍പം അവതരിപ്പിച്ചു.
സംഗീതശില്‍പം അവതരിപ്പിച്ചു.
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242085" എന്ന താളിൽനിന്ന് ശേഖരിച്ചത്