"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:




കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010,2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കുകഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി നമുക്കവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തില്‍ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാന്‍ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂള്‍ പ്രവര്‍ത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളില്‍ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010,2011 അധ്യയനവര്‍ഷങ്ങളില്‍ നൂറുശതമാനം വിജയം നേടാനും നമുക്കുകഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികള്‍ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി നമുക്കവകാശപ്പെട്ടതാണ്. പാഠ്യ-പാഠ്യാനുബന്ധ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിര്‍ത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. നോണ്‍ ഡിപ്ലസ്, പിയര്‍ഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദര്‍ശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിംഗ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവര്‍ത്തനങ്ങളുമായി സ്കൂള്‍ മുന്നോട്ടുള്ള പ്രയാണം തുടരുന്നു. 2012-13,2013-14 വര്‍ഷങ്ങളില്‍ ജില്ല.യിലെ മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ് (ഒന്നാം സ്ഥാനം)ലഭിച്ചു. 2015-16 വര്‍ഷം മികച്ച പി.ടിഎ ക്കുള്ള അവാര്‍ഡ്  (രണ്ടാം സ്ഥാനം)ലഭിച്ചു. . 2013-14,2014-145വര്‍ഷങ്ങളില്‍ മലയാളമനോരമയുടെ നല്ലപാഠം  അവാര്‍ഡ് (രണ്ടാം സ്ഥാനം) ലഭിച്ചു 2015-16 വര്‍ഷം പ്രോത്സാഹനസമ്മാനം ലഭിച്ചു. ഈ വര്‍ഷങ്ങളില്‍ മാതൃഭൂമി പത്രത്തിന്റെ സീഡ് പ്രവര്‍ത്തനങ്ങളഅ‍ക്കുള്ള അവാര്‍ഡും നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. തയ്യാറാക്കിയത് ബിജു കെ. കെ.( എച്ച് എസ് ഏ മലയാളം)
തയ്യാറാക്കിയത് ബിജു കെ. കെ.( എച്ച് എസ് ഏ മലയാളം)
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
*മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
വരി 67: വരി 66:
* [[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|‌സാമൂഹ്യശാസ്ത്രശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്ത്രക്ലബ്ബ്|‌സാമൂഹ്യശാസ്ത്രശാസ്ത്രക്ലബ്ബ്]]
* [[{{PAGENAME}}/ഐടിക്ലബ്ബ്|‌ഐടിക്ലബ്ബ്]]
* [[{{PAGENAME}}/ഐടിക്ലബ്ബ്|‌ഐടിക്ലബ്ബ്]]
* [[{{PAGENAME}}/നല്ലപാഠം|‌ നല്ലപാഠം]]
== [[വാകേരി സ്കൂള്‍അദ്ധ്യാപകര്‍|അദ്ധ്യാപകര്‍]]==
== [[വാകേരി സ്കൂള്‍അദ്ധ്യാപകര്‍|അദ്ധ്യാപകര്‍]]==
* ശ്രീജിത്ത് കൊയ്ലോത്ത്
* ശ്രീജിത്ത് കൊയ്ലോത്ത്
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്