ഗവ. എച്ച്.എസ്. പുളിക്കമാലി (മൂലരൂപം കാണുക)
01:12, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: പുളിക്കമാലി ഗവ. ഹൈസ്ക്കൂള് തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക…) |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
പുളിക്കമാലി ഗവ. ഹൈസ്ക്കൂള് തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്കൂള്‍ ആരംഭിച്ചത്. സ്കൂളിന്റെ ആദ്യനാമം മലയാളം സ്കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. | പുളിക്കമാലി ഗവ. ഹൈസ്ക്കൂള് തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്കൂള്‍ ആരംഭിച്ചത്. സ്കൂളിന്റെ ആദ്യനാമം മലയാളം സ്കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. | ||
വരി 19: | വരി 21: | ||
സ്കൂള്‍ ലൈബ്രററി | സ്കൂള്‍ ലൈബ്രററി | ||
9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്കൂള്‍ ലൈബ്രററി. കുട്ടികള്‍ തന്നെ ഭാരവാഹികള്‍. പണം സ്വരൂപിക്കുന്നത് 50 പൈസ മുതല്‍. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാഭം | 9 പത്രങ്ങളും 26 ആനുകാലികങ്ങളും വരുത്തുന്ന കേരളത്തിലെ ഏക സ്കൂള്‍ ലൈബ്രററി. കുട്ടികള്‍ തന്നെ ഭാരവാഹികള്‍. പണം സ്വരൂപിക്കുന്നത് 50 പൈസ മുതല്‍. ആദ്യത്തെ മാസം പത്രക്കാരന് കൊടുത്ത് കഴിഞ്ഞ് 8 രൂപ 75 പൈസ ലാഭം | ||
== സൗകര്യങ്ങള്‍ == | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ജൂനിയര്‍ റെഡ് ക്രോസ്, ഹെല്‍ത്ത് ക്ലബ്, സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, സാമുഹിക ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ്, സംസ്കൃതം ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയെല്ലാം വളരെ ഭംഗിയായി തന്നെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | ജൂനിയര്‍ റെഡ് ക്രോസ്, ഹെല്‍ത്ത് ക്ലബ്, സയന്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ്, സാമുഹിക ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ്, സംസ്കൃതം ക്ലബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയെല്ലാം വളരെ ഭംഗിയായി തന്നെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. |