"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. |
Prwhssktda (സംവാദം | സംഭാവനകൾ) |
||
| വരി 49: | വരി 49: | ||
'''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍ എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള‍്റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്‍എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്. | '''<font color ="red">സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍ എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള‍്റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്‍എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്. | ||
''''''''' | ''''''''' | ||
'''<font color="green">സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു. നീന്തല്‍ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള . | '''<font color="green">സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു.നീന്തല്‍ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള . | ||
'''ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍ആയിരുന്നു. 1929-ല്‍പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. | '''ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍ആയിരുന്നു. 1929-ല്‍പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. | ||
'''മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍് അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍നാമകരണം ചെയ്തു. | '''മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍് അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍നാമകരണം ചെയ്തു. | ||