"ഗവ. എൽ പി എസ് പട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25814 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
25814 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
മുഴുവനുമായും ടൈല്‍ വിരിച്ച് വെളിച്ചവും ഫാനും സജ്ജമാക്കിയ 4 ക്ലാസ് മുറികള്‍
പ്രീ പ്രൈമറി സ്റ്റുഡന്‍സിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ക്ലാസ് റൂം,
മനോഹരമായ ഓഫീസ് റൂം ഇതിനോട് ചേര്‍ന്നുതന്നെ വളരെയേറെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്ന ഒരു കംമ്പ്യൂട്ടര്‍ കം ലൈബ്രറി റൂം
കമ്പ്യൂട്ടര്‍ ലാബില്‍ എല്‍ സി ഡി, ഓഡിയോ സിസ്റ്റംസ് എന്നിവ ഹൈടെക്ക് രീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു.
വൃത്തിയുള്ളതും സൗകര്യപ്രദവുമായ കുട്ടികള്‍ക്കായുള്ള 3 ബാത്ത്റൂമുകള്‍, മുതിര്‍‍ന്നവര്‍ക്ക് 1
കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനായ് പ്രത്യേകം ഒരു ഹാള്‍ വൃത്തിയുള്ള കിച്ചണ്‍  ഭക്ഷണ വേസ്റ്റുകള്‍ ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കാനുള്ള ക്രമീകരണങ്ങള്‍
കുട്ടികളുടെ മാനസീകോല്ലാസത്തിനായി വൃക്ഷത്തണലി‍ല്‍ ക്രമീകരിച്ചിരിക്കുന്ന കളിസ്ഥലം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ._എൽ_പി_എസ്_പട്ടണം" എന്ന താളിൽനിന്ന് ശേഖരിച്ചത്