"എ.എം.യു.പി,എസ്. വെട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Subairsp (സംവാദം | സംഭാവനകൾ)
No edit summary
Subairsp (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
ആധൂനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം വിദ്യാലയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മികച്ച ശബ്ദ സംവിധാനത്തോട് കൂടിയ മൾട്ടി മീഡിയ തീയേറ്ററും നിരവധി വിദ്യാഭ്യാസ സി.ഡി കളോടുകൂടിയ സി.ഡി ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. മമ്മൂട്ടി അവർകളുടെ എം.ൽ.എ ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച ലാംഗ്വേജ് ലാബും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സഹായകമാകുന്നു.
ആധൂനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം( പി. പി. കുഞ്ഞിബാവ മാസ്റ്റർ സ്മാരക ലൈബ്രറി & സ്മാർട്ട് ക്ലാസ് റൂം ) വിദ്യാലയത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് മികച്ച ശബ്ദ സംവിധാനത്തോട് കൂടിയ മൾട്ടി മീഡിയ തീയേറ്ററും നിരവധി വിദ്യാഭ്യാസ സി.ഡി കളോടുകൂടിയ സി.ഡി ലൈബ്രറിയും പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. മമ്മൂട്ടി അവർകളുടെ എം.ൽ.എ ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച ലാംഗ്വേജ് ലാബും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് സഹായകമാകുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എ.എം.യു.പി,എസ്._വെട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്