"Govt. UPS Edanila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
|- | |- | ||
| മന്നൂര്‍ക്കോണം രാജേന്ദ്രന്‍ || കൗണ്‍സിലര്‍ | | മന്നൂര്‍ക്കോണം രാജേന്ദ്രന്‍ || കൗണ്‍സിലര്‍ | ||
{| class="wikitable" | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|- | |||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | |||
|} | |||
|} | |} | ||
21:35, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. UPS Edanila | |
---|---|
വിലാസം | |
മന്നൂര്‍ക്കോണം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Devianil |
ചരിത്രം
1950 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ സ്വകാര്യപ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു.പല മാനേജര്‍മാരും എതിര്‍ത്തെങ്കിലും സര്‍.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂള്‍ സര്‍ക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും 1980 -ല്‍ ഒരു യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.
ഭൗതിക സൗകര്യങ്ങള്‍
വൈദ്യുതികരിച്ച 10ക്ലാസ്സുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ലൈബ്രറി സയന്‍സ് ലാബ് കമ്പ്യൂട്ടര്‍ ലാബ് വാര്‍ഷികപതിപ്പ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം, സംസ്കൃതംസമാജം എക്കോക്ലബ് ഗാന്ധിദര്‍ശന്‍ ഗണിത ക്ലബ് സയന്‍സ് ക്ലബ് ഹെല്‍പ്പ് ഡെസ്ക്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാത്ഥികള്‍
പേര് | പദവി | ||||||
---|---|---|---|---|---|---|---|
ഹരികേശന്‍ നായര്‍ | കൗണ്‍സിലര്‍ | ||||||
ഷീല | വാര്‍ഡ് മെമ്പര്‍ | ||||||
മന്നൂര്‍ക്കോണം രാജേന്ദ്രന്‍ | കൗണ്‍സിലര്‍
|
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |