"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 231: വരി 231:
             മേഘ്ന ഷിനു  
             മേഘ്ന ഷിനു  
                   1 സി
                   1 സി
കൊറോണ
                    ഒരു പേടിയോടുകൂടി മാത്രമേ എനിക്ക് കൊറോണ ദിവസങ്ങൾ ഓർക്കാൻ കഴിയുകയുള്ളൂ.  വീട്ടിൽ ചേച്ചിയും ആയും അനിയത്തിയുമായും ഒന്നും സംസാരിക്കാൻ പോലും കഴിയാത്ത ആ നാളുകൾ. ആ സമയത്ത് അമ്മയും അച്ഛനും മാത്രമാണ് എന്റെ അടുത്ത് ഒന്ന് വന്നിരുന്നത് തന്നെ. അതായിരുന്നു എനിക്ക് ഏറെ ആശ്വാസം നൽകിയിരുന്നത്. എന്റെ വീട്ടുകാരെ പോലും നാട്ടുകാർ അകറ്റിയിരുന്ന സമയം. ആകെ ഒരു ഏകാന്തത അനുഭവപ്പെട്ടു.  ഇനി ഒരിക്കലും ഇങ്ങനെ ഒരു കൊറോണ ഈ ലോകത്തിൽ ഉണ്ടാകാതിരിക്കട്ടെ
                    Aaradhya. M വിനീത്
                1C
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2394121" എന്ന താളിൽനിന്ന് ശേഖരിച്ചത്