"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:


   
   
== ചരിത്രം ==
== ചരിത്രം ==കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി  
        കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി  
ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും
ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും
അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും
അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും

20:10, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്
വിലാസം
കുളമാവ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Ihepghs kulamavu




== ചരിത്രം ==കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും

മറ്റനേകം പര്‍വതനിരകളും‍ചേര്ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് 

കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി സ‍ഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക്

തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും  പിന്നീട് 

ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം.

        ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി 
സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷന്‍ ലഭിച്ച  വിദ്യാര്‍ത്ഥി. .

ഡാം പണിതീര്‍ന്ന് ജോലിക്കാര് പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ല്‍ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീമതി എ .എസ് .ശോഭനകുമാരി ഹെഡ്മിസ്ട്രസും ശ്രീ.ടി.കെ.വേലായുധന്‍ പി.ടി.എ.പ്രസിഡന്റും ശ്രീമതി ആന്‍സി ജോസഫ് മാതൃസംഗമം ചെയര്‍പേഴ്സണും ആയി 18 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയില്‍ സേവനം നടത്തുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ  ആദ്യ കാല ചുമതല . പി.എം.ൈമക്കിള്‍ ആയിരുന്നു  ആദ്യ    െഹഡ്മാസ്റ്റര്‍. 

കെ.കെ.ജോസഫ്,കെ.സി.ജോര്‍ജ്, വി.ആര്‍.ഗോപാലന്‍, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആര്‍.ഓമന, വി.എന്‍.സോമരാജന്‍,ജി.ഗീവര്‍ഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കന്‍.ജെ.എസ്,വി.എസ് വിജയന്‍,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണന്‍,പി .എസ് .പക്രിതീന്‍ റാവുത്തര്‍ എം. എം. ചാക്കോ, വാവാ റാവുത്തര്‍ എന്നിവര്‍ ഇവിടെ സേവനം അനുഷ്ഠിച്ചു.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.