"ജി എം എൽ പി എസ് തലപ്പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട തലപ്പെരുമണ്ണ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് '''ജി.എം.എല്‍.പി.സ്കൂള്‍ '''.  


== ചരിത്രം ==
== ചരിത്രം ==

18:20, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി എസ് തലപ്പെരുമണ്ണ
വിലാസം
തലപ്പെരൂമണ്ണ

കോഴിക്കോട് ജില്ല
സ്ഥാപിതം00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസത്യവതി
അവസാനം തിരുത്തിയത്
18-01-201747439




കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട തലപ്പെരുമണ്ണ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ജി.എം.എല്‍.പി.സ്കൂള്‍ .

ചരിത്രം

തലപ്പെരുമണ്ണ ജി.എം.എല്‍.പി സ്കൂള്‍, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ശ്രീ.ആലിക്കുഞ്ഞിസാഹിബ് എന്ന വ്യക്തി 1914ല്‍ സ്വന്തം സ്ഥലത്ത് സ്ഥാപിച്ച് അദ്ദേഹത്തിന്‍െറ മാനേജുമെന്‍റില്‍ പ്രവര്‍ത്തനം തുടങ്ങി.ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ 1936ല്‍ ശ്രീ.മുഹമ്മദ്.പി.ഹെഡ്മാസ്റററായി ചാര്‍ജെടുത്തു.പിന്നീട് 1957ല്‍ ഈ സ്ഥാപനം 4ാം ക്ളാസുവരെയുള്ള ഗവ ,എല്‍.പി. സ്കൂളായി രൂപം കൊണ്ടു പ്രവര്‍ത്തിച്ചു തുടങ്ങി. ഒാടിട്ട 4ക്ളാസ് മുറികളും ഒാഫീസ് മുറിയും അടങ്ങുന്നതായിരുന്നു ഈ കെട്ടിടം.ക്രമേണ കുടിവെള്ള സൗകര്യത്തിനായി കിണറും, മോട്ടോറും ടാപ്പും ഫിററു ചെയ്യാന്‍ പഞ്ചായത്തിന്‍െറ സഹായത്തോടെ സാധിച്ചു.2004 -05 വര്‍ഷത്തില്‍ എസ്.എസ്.എ പദ്ധതിപ്രകാരം നാലു ക്ളാസ് മുറികളുളള കെട്ടിടം ന്ര്‍മിച്ചു.2005 - 06 വര്‍ഷത്തില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് സ്കൂള്‍ വൈദ്യുതീകരിച്ചു. 2007 -08 വര്‍ഷത്തില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് കുടിവെള്ള സൗകര്യത്തിനായി കിണര്‍ നിര്‍മിച്ചു. 2011 - 12 വര്‍,ത്തില്‍ എച്ച.എം റൂമിന്‍െറ നിര്‍മാണം പൂര്‍ത്തിയായി. എസ്.എസ്.എ യില്‍ നിന്നു വര്‍ഷം തോറും കിട്ടി വരുന്ന ഫണ്ടുകള്‍ ഉപയോഗിച്ച് സ്കൂളിന്‍െറ ഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാലു ക്ളാസുമുറികളും എച്ച.എം മുറിയും സ്കൂളിനുണ്ട്.സ്കൂള്‍ വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ളാസു മുറികളിലും ഫാന്‍ വച്ചിട്ടുണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും പാചകപ്പുരയും,സ്റ്റോര്‍ റൂമും ഉണ്ട്. അഡാപ്ററഡ് കുട്ടികള്‍ക്കായി ഒരു ബാത്ത് റൂമും പെണ്‍കുട്ടികള്‍ക്കായി ഒരു ലേഡീസ് ഫ്രണ്ടിലി ടോയ് ലറ്റും മറ്റ് ബാത്ത്റൂമുകളും സ്കൂളിനുണ്ട്. കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ കളിസ്ഥലം ഉണ്ട്. എം.എല്‍.എ ഫണ്ടുപയോ ഗിച്ച് സ്കൂളിന്‍െറ രണ്ടാം നിലയുടെ പ്രവര്‍ത്തി ആരംഭിച്ചിട്ടണ്ട്. എസ്.എം.സി യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഒരു ക്ളാസ് റൂമില്‍ ഡിജിറ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സൗകര്യത്തോടു കൂടി ഒരു പ്രീ-പ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ വിദ്യാലയം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}