"Ssk17:Homepage/മലയാളം ഉപന്യാസം (എച്ച്.എസ്)/മൂന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) "Ssk17:മലയാളം ഉപന്യാസം (എച്ച്.എസ്) മൂന്നാം സ്ഥാനം" സംരക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകള... |
No edit summary |
||
| വരി 3: | വരി 3: | ||
}} | }} | ||
'''മാധ്യമങ്ങള്‍ : ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍.''' | '''മാധ്യമങ്ങള്‍ : ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍.''' | ||
തെരുവില്‍ അക്ഷരങ്ങള്‍ വേട്ടയാടപ്പെടുന്ന,വരകള്‍ക്ക് വെടിയേല്‍ക്കുന്ന, തൂലികകളില്‍ ചോരക്കറപുരളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശപ്പടക്കാന്‍ കഴിച്ച ഭക്ഷണം ജീവനെടുക്കാന്‍ മാത്രം മഹാപാതകമായി മാറുന്ന, ദളിതരേയും കുഞ്ഞുങ്ങളേയും കൃമികീടങ്ങളെ പോലെ ചുട്ടെരിക്കുന്ന ,തേന്‍ക്കെണിയില്‍ കുരുങ്ങി മുപ്പത് വെള്ളിക്കാശിന് മാതൃരാജ്യത്തെ നിസ്സങ്കോചം ഒറ്റുന്ന ,ഒരു ഭീതിതമായ കാലം. ഇന്ത്യയെന്ന ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഇരുള്‍ പരക്കുന്ന കാലം. | തെരുവില്‍ അക്ഷരങ്ങള്‍ വേട്ടയാടപ്പെടുന്ന,വരകള്‍ക്ക് വെടിയേല്‍ക്കുന്ന, തൂലികകളില്‍ ചോരക്കറപുരളുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശപ്പടക്കാന്‍ കഴിച്ച ഭക്ഷണം ജീവനെടുക്കാന്‍ മാത്രം മഹാപാതകമായി മാറുന്ന, ദളിതരേയും കുഞ്ഞുങ്ങളേയും കൃമികീടങ്ങളെ പോലെ ചുട്ടെരിക്കുന്ന ,തേന്‍ക്കെണിയില്‍ കുരുങ്ങി മുപ്പത് വെള്ളിക്കാശിന് മാതൃരാജ്യത്തെ നിസ്സങ്കോചം ഒറ്റുന്ന ,ഒരു ഭീതിതമായ കാലം. ഇന്ത്യയെന്ന ,ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഇരുള്‍ പരക്കുന്ന കാലം. | ||