"തന്നട ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
ടി.കെ ചന്തുക്കുട്ടി മാസ്ററര്‍
ടി.കെ ചന്തുക്കുട്ടി മാസ്ററര്‍,
കുഞ്ഞമ്പു മാസ്ററര്‍
കുഞ്ഞമ്പു മാസ്ററര്‍,
ബാപ്പു മാസ്ററര്‍
ബാപ്പു മാസ്ററര്‍,
കുഞ്ഞിരാമന്‍ മാസ്ററര്‍
കുഞ്ഞിരാമന്‍ മാസ്ററര്‍,
കല്യാണി ടീച്ചര്‍
കല്യാണി ടീച്ചര്‍,
കൃഷ്ണന്‍ മാസ്ററര്‍
കൃഷ്ണന്‍ മാസ്ററര്‍,
കൗസല്യ ടീച്ചര്‍
കൗസല്യ ടീച്ചര്‍,
എ.കെ നാരായണന്‍ മാസ്ററര്‍
എ.കെ നാരായണന്‍ മാസ്ററര്‍,
മാധവി ടീച്ചര്‍
മാധവി ടീച്ചര്‍,
സരോജിനി ടീച്ചര്‍
സരോജിനി ടീച്ചര്‍,
രവീന്ദ്രന്‍ മാസ്ററര്‍
രവീന്ദ്രന്‍ മാസ്ററര്‍,
ഗോപിനാഥന്‍ മാസ്ററര്‍
ഗോപിനാഥന്‍ മാസ്ററര്‍,
ഹുസൈന്‍ മാസ്ററര്‍
ഹുസൈന്‍ മാസ്ററര്‍,
രാധാമണി ടീച്ചര്‍
രാധാമണി ടീച്ചര്‍,
ബ്രിജിന ടീച്ചര്‍
ബ്രിജിന ടീച്ചര്‍,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

14:35, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തന്നട ഈസ്റ്റ് എൽ പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017School13330




ചരിത്രം

ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാര്‍ഡില്‍ തന്നട ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.വെളിച്ചമില്ലാത്ത, വെള്ളത്തിന് ദാരിദ്ര്യം , ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേര്‍ന്ന തന്നട ഗ്രാമത്തില്‍ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികള്‍ക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാന്‍ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി  തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു  എന്ന പണ്ഡിതന്‍െറ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത്  1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സില്‍ ഒരു തൊണ്ട്, അളവു തൂക്കാന്‍ ഒരു ചെറിയ കയര്‍ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങള്‍. ഇന്ന് ഈ വിദ്യാലയത്തില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ളാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാര്‍ത്ഥികളില്‍ കുറേ പേര്‍ ലോകത്തിന്‍െറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിന്‍െറ അഭിമാനം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ടി.കെ ചന്തുക്കുട്ടി മാസ്ററര്‍, കുഞ്ഞമ്പു മാസ്ററര്‍, ബാപ്പു മാസ്ററര്‍, കുഞ്ഞിരാമന്‍ മാസ്ററര്‍, കല്യാണി ടീച്ചര്‍, കൃഷ്ണന്‍ മാസ്ററര്‍, കൗസല്യ ടീച്ചര്‍, എ.കെ നാരായണന്‍ മാസ്ററര്‍, മാധവി ടീച്ചര്‍, സരോജിനി ടീച്ചര്‍, രവീന്ദ്രന്‍ മാസ്ററര്‍, ഗോപിനാഥന്‍ മാസ്ററര്‍, ഹുസൈന്‍ മാസ്ററര്‍, രാധാമണി ടീച്ചര്‍, ബ്രിജിന ടീച്ചര്‍,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=തന്നട_ഈസ്റ്റ്_എൽ_പി_സ്കൂൾ&oldid=237717" എന്ന താളിൽനിന്ന് ശേഖരിച്ചത്