"ജി എം എൽ പി എസ് പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 85: വരി 85:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
'''*'''കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് എന്‍.എച്ച്17ല്‍  300മിറ്റര്‍ വടക്ക് സഞ്ചരിച്ച് , പടിഞ്ഞാറ് SBI റോഡില്‍ 200മിറ്റര്‍ ​​അകലെയാണ് പന്തലായനി ജി.എം.എല്‍.പി. സ്ക്കൂള്‍
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നത്.''''''        
|----
|----



14:32, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി എസ് പന്തലായനി
വിലാസം
കൊയിലാണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201716310




................................ ജി.എം.എല്‍.പി സ്ക്കൂള്‍ പന്തലായനി ലഘൂചരിത്രം

        കൊയിലാണ്ടി ബസ്സ്സ്റ്റാന്റില്‍ നിന്നും 150 മീറ്റര്‍ വടക്കുമാറി 
കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റര്‍ സഞ്ചരിച്ചാല്‍ പന്തലാ  ജി.എം.എല്‍.പി സ്ക്കൂളിലെത്താം .
ചരിത്രമുറങ്ങുന്ന പന്തലായനിയില്‍ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക്     
അക്ഷരത്തിന്റെ പൊന്‍വെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂള്‍ 
 സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയുടെ
 കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

1925-ല്‍ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം .

   തുടക്കത്തില്‍ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാര്‍ച്ച്
   28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം
   ചെയ്യുന്നതുവരെ ‌മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്.
   സര്‍വ്വെ നംബര്‍ 131/3-ല്‍ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി
    ചെയ്യുന്നത് .
		പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവര്‍ത്തനത്തിലും
    മികച്ച പ്രകടനം കാഴ്ചവെക്കുവാന്‍ ഈ സ്ഥാപാനത്തിന്    	  
    കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും 
    ബാലകലാ മേളകളിലും ഒരോവര്‍ഷവും പങ്കെടുക്കുകയും
    സമ്മാനങ്ങള്‍നേടുകയും ചെയ്തിട്ടുണ്ട് .

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.44453,75.69045 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പന്തലായനി&oldid=237704" എന്ന താളിൽനിന്ന് ശേഖരിച്ചത്