"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,374 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 12504_01.png‎‎ |
| സ്കൂള്‍ ചിത്രം= 12504_01.png‎‎ |
}}
}}
==ചരിത്രം==
1904-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മാപ്പിള എല്‍. പി. സ്‌കൂള്‍ എന്ന പേരില്‍ ആരംഭിച്ചു. 1923-ല്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററിയായി ഉയര്‍ത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അത്തൂര്‍, കുണിയന്‍, കാറമേല്‍ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ല്‍ തൃക്കരിപ്പൂര്‍ ഹൈസ്‌കൂള്‍ സ്ഥാപിതമായതിനെ തുടര്‍ന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1961-ല്‍ ഹൈസ്‌കൂളില്‍ നിന്നും എല്‍. പി. വേര്‍പ്പെടുത്തി, കൂലേരി ഗവ. എല്‍. പി. സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75 സെന്റ് ഭൂമിയില്‍ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികള്‍ ഉണ്ട്. പഴയ പ്രി-കെ. ഇ. ആര്‍ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാല്‍ നാല് പുതിയ ക്ലാസ്സ് മുറികള്‍, ലൈബ്രറി, സയന്‍സ് ലാബ്, കംബ്യൂട്ടര്‍ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകള്‍ ആവശ്യത്തിനുണ്ട്.

വരി 42: വരി 45:
മുഹമ്മദ് റാഫി ഫുട്ബാള്‍ താരം
മുഹമ്മദ് റാഫി ഫുട്ബാള്‍ താരം
എം. ടി. പി അബ്ദുല്‍ ഖാദര്‍ എനഞ്ചിനിയര്‍, തൃക്കരിപ്പൂര്‍
എം. ടി. പി അബ്ദുല്‍ ഖാദര്‍ എനഞ്ചിനിയര്‍, തൃക്കരിപ്പൂര്‍
==വഴികാട്ടി==
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237672" എന്ന താളിൽനിന്ന് ശേഖരിച്ചത്