"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47227 (സംവാദം | സംഭാവനകൾ)
47227 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= സികെ വിനോദ് കുമാര്‍     
| പ്രധാന അദ്ധ്യാപകന്‍= സികെ വിനോദ് കുമാര്‍     
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ രസാക്ക്
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുള്‍ റസാക്ക്
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയില്‍ നിന്നിരുന്ന പറമ്പില്‍ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്.  

==ചരിത്രം==
==ചരിത്രം==
വരി 35: വരി 35:
                             1972 ല്‍ സ്കൂളിന്‍െറ പേര് ചെലവൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോള്‍ അബ്ദുള്ള മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിര്‍ത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങള്‍ പിന്നിടുകയാണ്. നിലവില്‍ 300 ലധികം വിദ്യാര്‍ത്ഥികളുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
             ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എല്‍.പി വിഭാഗത്തില്‍ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ക്കൂല്‍ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ക്ലാസുകള്‍ മാര്‍ബിള്‍ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റല്‍ ബോഡ്,സ്ക്കൂല്‍ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്
             ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എല്‍.പി വിഭാഗത്തില്‍ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ക്കൂല്‍ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ക്ലാസുകള്‍ മാര്‍ബിള്‍ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റല്‍ ബോഡ്,സ്ക്കൂല്‍ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളില്‍ ഡാന്‍സ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു.

==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/എ.എം.എൽ.പി.എസ്_പറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്