"ജി.എൽ.പി.എസ്.ചാത്തങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ചാത്തങ്കൈ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 11405
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1955
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം=  <br/>ചാത്തങ്കൈ,കാസറഗോഡ് ജില്ല
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671317
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  chathankaiglps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  24
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=     ലക്ഷ്മണന്‍ പുളുക്കൂല്‍   
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   രജനി
       
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
 
ഗവ.എല്‍.പി സ്കൂള്‍ ചാത്തങ്കൈ 1955-56 വര്‍ഷത്തില്‍ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് സിലോണ്‍ മമ്മദ്കുഞ്ഞി എന്ന ആള്‍ സൗജന്യമായി നല്‍കിയ 13 ½ സ്ഥലത്ത് ഒരു ഹാള്‍ പണിത് സ്കൂള്‍  പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യ ബാച്ചില്‍ 20 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ല്‍ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരന്‍നായര്‍ എന്ന വ്യക്തി സംഭാവനയായി നല്‍കിയതാണ്.അതില്‍ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
4 ക്ളാസ്മുറികള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തല്‍ ഇന്റര്‍ലോക്ക് ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോര്‍റൂം എന്നിവ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകള്‍ക്കായി 7 ശുചിമുറികള്‍,   
സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി
ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നാട്ടുവായന-സ്കൂള്‍ ലൈബ്രറിയുടെ സഹായത്തോടെ
പച്ചക്കറിത്തോട്ടം
അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര
യോഗാക്ളാസ്
ഇംഗ്ളീഷ് ക്യാമ്പ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
 
ഗവണ്‍മെന്റ്
== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
  കൊടക്കാട് നാരായണന്‍ മാഷ്,സലീം മാഷ് , കാര്‍ത്ത്യായനി ടീച്ചര്‍ , സുജാത ടീച്ചര്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.കായീ‍‍ഞ്ഞി.സി.എം
ഇ.കെ.രവീന്ദ്രന്‍(SI of police)
അമ്പു (റിട്ട.ഫുഡ് ഇന്‍സ്പെക്ടര്‍)
സുകുമാരന്‍(ഇന്ത്യന്‍ റെയില്‍വെ)


==വഴികാട്ടി==
==വഴികാട്ടി==

12:39, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.ചാത്തങ്കൈ
വിലാസം
ചാത്തങ്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711405




ചരിത്രം

ഗവ.എല്‍.പി സ്കൂള്‍ ചാത്തങ്കൈ 1955-56 വര്‍ഷത്തില്‍ സ്ഥാപിതമായി.ആദ്യം റെയിലിനു് കിഴക്ക്ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.പിന്നീട് സിലോണ്‍ മമ്മദ്കുഞ്ഞി എന്ന ആള്‍ സൗജന്യമായി നല്‍കിയ 13 ½ സ്ഥലത്ത് ഒരു ഹാള്‍ പണിത് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആദ്യ ബാച്ചില്‍ 20 ഓളം കുട്ടികള്‍ പഠനം നടത്തിയിരുന്നു.ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക.2006-2007 ല്‍ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി.ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരന്‍നായര്‍ എന്ന വ്യക്തി സംഭാവനയായി നല്‍കിയതാണ്.അതില്‍ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

4 ക്ളാസ്മുറികള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി ആസ്ബസ്റ്റോസ് ഷീറ്റിട്ട വിശാലമായ പന്തല്‍ ഇന്റര്‍ലോക്ക് ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു.സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോര്‍റൂം എന്നിവ പ്രവര്‍ത്തിക്കുന്ന ഒറ്റമുറി കെട്ടിടം,ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര,കുട്ടുകള്‍ക്കായി 7 ശുചിമുറികള്‍, സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു. എങ്കിലും ജനുവരിമാസത്തോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാട്ടുവായന-സ്കൂള്‍ ലൈബ്രറിയുടെ സഹായത്തോടെ പച്ചക്കറിത്തോട്ടം അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര യോഗാക്ളാസ് ഇംഗ്ളീഷ് ക്യാമ്പ്

മാനേജ്‌മെന്റ്

ഗവണ്‍മെന്റ്

മുന്‍സാരഥികള്‍

കൊടക്കാട് നാരായണന്‍ മാഷ്,സലീം മാഷ് , കാര്‍ത്ത്യായനി ടീച്ചര്‍ , സുജാത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.കായീ‍‍ഞ്ഞി.സി.എം ഇ.കെ.രവീന്ദ്രന്‍(SI of police) അമ്പു (റിട്ട.ഫുഡ് ഇന്‍സ്പെക്ടര്‍) സുകുമാരന്‍(ഇന്ത്യന്‍ റെയില്‍വെ)

വഴികാട്ടി

{{#multimaps:12.52226,75.03347 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തങ്കൈ&oldid=236880" എന്ന താളിൽനിന്ന് ശേഖരിച്ചത്