ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47227 (സംവാദം | സംഭാവനകൾ)
No edit summary
47227 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
             ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എല്‍.പി വിഭാഗത്തില്‍ ‌ഭൗതികസൗകര്വങ്ങളിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ക്കൂല്‍ ആണ്
             ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എല്‍.പി വിഭാഗത്തില്‍ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ക്കൂല്‍ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ക്ലാസുകള്‍ മാര്‍ബിള്‍ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റല്‍ ബോഡ്,സ്ക്കൂല്‍ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്


==മികവുകൾ==
==മികവുകൾ==

11:27, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് പറമ്പിൽ
വിലാസം
പറമ്പില്‍ബസാര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-201747227




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.

ചരിത്രം

                         പറമ്പില്‍ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ പറമ്പില്‍.കുുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്നുകിടക്കുന്ന പറമ്പില്‍ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പില്‍ പ്രദേശത്തും പോലൂര്‍, കണ്ണാടിക്കല്‍ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ല്‍ ചെലവൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ ആരംഭിച്ചത്. പരേതനായ കളത്തില്‍ അബ്ദുള്ള നടത്തിവന്നിരുന്ന ഒാത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അന്ന് മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന 45 ആണ്‍കുട്ടികളേയും 23 പെണ്‍കുുട്ടികളേയും വിദ്യാലയത്തില്‍ ചേര്‍ത്തു. തട്ടാരക്കല്‍ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാര്‍ത്ഥി.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.ഉണ്ണിച്ചാത്തന്‍ നായരും മാനേജര്‍ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു.
                           1972 ല്‍ സ്കൂളിന്‍െറ പേര് ചെലവൂര്‍ എ.എം.എല്‍.പി സ്കൂള്‍ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകര​‍ണം ചെയ്തു. ഇപ്പോള്‍ അബ്ദുള്ള മെമ്മോറിയല്‍ എല്‍.പി സ്കൂള്‍ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ലൂ.പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിര്‍ത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 94 സംവത്സരങ്ങള്‍ പിന്നിടുകയാണ്. നിലവില്‍ 300 ലധികം വിദ്യാര്‍ത്ഥികളുണ്ട്.

ഭൗതികസൗകരൃങ്ങൾ

           ഇന്ന് കുന്നമംഗലം ഉപജില്ല‍‍യില്ലലെ എല്‍.പി വിഭാഗത്തില്‍ ‌ഭൗതികസൗകര്വങ്ങളിലും കുട്ടികളുടെ എണ്ണത്തിലും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ക്കൂല്‍ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പൂള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.ക്ലാസുകള്‍ മാര്‍ബിള്‍ ചെയ്തതൂം ഫാനും ലൈററും ഉള്ളതാണ്,കൂടാതെ ആധുനിക സൗകര്യങ്ങള്‍ ഉള്ള ഐടി ക്ലാസ് റൂം,ഡിജിറ്റല്‍ ബോഡ്,സ്ക്കൂല്‍ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.കെ വിനോദ് കുുമാര്‍, കെ. ശറഫുന്നിസ, വി. അഷ്റഫ്, ടി.പി വിജിന, എ.കെ വിപീഷ്, അബ്ദുള്‍ റഉൗഫ് കെ.എം, നിജില്‍ വിജയന്‍, സിമി ടി.പി, ഷിബീഷ് ഒ.കെ, ഷെറീന ബീഗം ടി.എസ്, സൗമ്യ കെ, രഹന കെ.സി,

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3095104,75.8244673|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പറമ്പിൽ&oldid=236532" എന്ന താളിൽനിന്ന് ശേഖരിച്ചത്