|
|
| വരി 43: |
വരി 43: |
| == 2023-24 == | | == 2023-24 == |
| <gallery> | | <gallery> |
| പ്രമാണം:PRAVESHANOLSAVAM 2023.jpg|പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. വേനലവധിയുടെ ഇടവേളയ്ക്ക് ശേഷം പുതിയ ക്ലാസിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ആദ്യ ദിനം ഉത്സവമാക്കി. രക്ഷിതാക്കളുടെ കൈ പിടിച്ച് അക്ഷരത്തിൻ്റെ പുതിലോകത്തേക്ക് രാവിലെ തന്നെ പുത്തനുടുപ്പും വർണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ആകാംക്ഷയോടെ സ്കൂളിൽ എത്തിയ കുരുന്നുകൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്.ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും അക്ഷര തൊപ്പി അണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു.|പ്രവേശനോൽസവം 2023 | | പ്രമാണം:PRAVESHANOLSAVAM 2023.jpg| |
| </gallery> | | </gallery> |