"ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേ‍ശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ്  ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേ‍ഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ  ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം  നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന  ഇംഗ്ലിഷ് വിദ്യഭ്യാസം  സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ്  മീഡിയമായി മാറി  പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍‍  എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ‌ഊന്നല്‍ നല്‍കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==1945-ല്‍ വിദ്യാലയം സ്ഥാപിതമായപ്പോള്‍ 8 സെന്‍റ് സ്ഥലത്ത് ‌ഓടുമേഞ്ഞ കെട്ടിടത്തില്‍ സ്ക്രീനുകള്‍ കൊണ്ട് ഭാഗിച്ച് -4 ക്ലാസ്സുമുറികളും, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളുമാണ് ഉണ്ടായിരുന്നത്.

1998-ല്‍ വിദ്യാലയത്തിന് കള്സ്ഥലവും നഴ്സറികെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി മുന്‍ഭാഗത്ത് സ്കൂളിനോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലം വാങ്ങുകയും നഴ്സറികെട്ടിടങ്ങളും, കളിയുപകരണങ്ങള്‍ ഓഫിസ് റൂം എന്നിവ നിര്‍മ്മിക്കുകയും ചെയ്തു.
2010-ല്‍ സ്കൂളിനോട് ചേര്‍ന്ന് റോ‍ഡിന്‍റെ  പടിഞ്ഞാറുഭാഗത്ത് 14 സെന്‍റ് സ്ഥലം വാങ്ങുകയും 2013-ല്‍ ചാള്‍സ് ഡയസ് എം.പി.യു‍ടെ ഫണ്ടുപയോഗിച്ച് കെ.ഇ.ആര്‍ പ്രകാരമുള്ള ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കുകയും പ്രൈമറി വിഭാഗം 2014- മുതല്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
പുതിയ സ്കൂള്‍ കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ഓരോ ക്ലാസ്സ്മുറികളും, കന്പൂട്ടര്‍ലാബ്, ഓഫീസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.
പഴയകെട്ടിടത്തില്‍ ലൈബ്രറി, സയന്‍സ് ലാബ്, ഗണിതക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി,  പരിസ്ഥിതിക്ലബ്, ഓ‍ഡിറ്റോറിയം  എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.
പുതിയ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യകം പ്രത്യകമായി 10 ടോയ്ലറ്റുകളും ,വാ‍ഷ്ബേസിന്‍, കുടിവെള്ള സൗകര്യം എന്നിവയുണ്ട്
പഴയ വിദ്യാലയത്തിനോട് ചേര്‍ന്ന്  എം.എല്‍.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞിപ്പുരയുണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

10:56, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201726526

................................ == ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേ‍ശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേ‍ഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന ഇംഗ്ലിഷ് വിദ്യഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ് മീഡിയമായി മാറി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ‌ഊന്നല്‍ നല്‍കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==1945-ല്‍ വിദ്യാലയം സ്ഥാപിതമായപ്പോള്‍ 8 സെന്‍റ് സ്ഥലത്ത് ‌ഓടുമേഞ്ഞ കെട്ടിടത്തില്‍ സ്ക്രീനുകള്‍ കൊണ്ട് ഭാഗിച്ച് -4 ക്ലാസ്സുമുറികളും, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളുമാണ് ഉണ്ടായിരുന്നത്.

1998-ല്‍ വിദ്യാലയത്തിന് കള്സ്ഥലവും നഴ്സറികെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി മുന്‍ഭാഗത്ത് സ്കൂളിനോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലം വാങ്ങുകയും നഴ്സറികെട്ടിടങ്ങളും, കളിയുപകരണങ്ങള്‍ ഓഫിസ് റൂം എന്നിവ നിര്‍മ്മിക്കുകയും ചെയ്തു.

2010-ല്‍ സ്കൂളിനോട് ചേര്‍ന്ന് റോ‍ഡിന്‍റെ പടിഞ്ഞാറുഭാഗത്ത് 14 സെന്‍റ് സ്ഥലം വാങ്ങുകയും 2013-ല്‍ ചാള്‍സ് ഡയസ് എം.പി.യു‍ടെ ഫണ്ടുപയോഗിച്ച് കെ.ഇ.ആര്‍ പ്രകാരമുള്ള ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കുകയും പ്രൈമറി വിഭാഗം 2014- മുതല്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

പുതിയ സ്കൂള്‍ കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ഓരോ ക്ലാസ്സ്മുറികളും, കന്പൂട്ടര്‍ലാബ്, ഓഫീസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. പഴയകെട്ടിടത്തില്‍ ലൈബ്രറി, സയന്‍സ് ലാബ്, ഗണിതക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി, പരിസ്ഥിതിക്ലബ്, ഓ‍ഡിറ്റോറിയം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.

പുതിയ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യകം പ്രത്യകമായി 10 ടോയ്ലറ്റുകളും ,വാ‍ഷ്ബേസിന്‍, കുടിവെള്ള സൗകര്യം എന്നിവയുണ്ട്

പഴയ വിദ്യാലയത്തിനോട് ചേര്‍ന്ന് എം.എല്‍.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞിപ്പുരയുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}