"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29351 (സംവാദം | സംഭാവനകൾ)
No edit summary
29351 (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
=== '''<u>കലാകായിക പ്രവർത്തിപരിചയം</u>''' ===
=== '''<u>കലാകായിക പ്രവർത്തിപരിചയം</u>''' ===


<p style="text-align:justify">
=== '''<u>ക്വിസ്</u>''' ===
'''[https://youtu.be/52XA032zhpM ഇതൽ  (നിങ്ങൾക്കറിയാമോ)]''' എന്ന പേരിൽ എല്ലാ ആഴ്ചയിലും 5 ചോദ്യഉത്തരങ്ങൾ അടങ്ങുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് വഴി കുട്ടികൾക്ക് നൽകുന്നു. ഈ ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസ അവസാനവും ക്വിസ് മത്സരവും വർഷാവസാനം മെഗ മത്സരവും നടത്തുന്നു. അതോടൊപ്പം തന്നെ ഈ വീഡിയോയിലെ ചോദ്യഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്കായി  ക്വിസ് മത്സരവും നടത്തുന്നു.
വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം,  കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട്  ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.




"https://schoolwiki.in/എസ്.എൻ.സി.എം.എൽ.പി_സ്കൂൾ_നെയ്യശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്