ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47334 (സംവാദം | സംഭാവനകൾ)
47334 (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
* ഗണിത ക്വിസ് - UP 3<sup>rd</sup>
* ഗണിത ക്വിസ് - UP 3<sup>rd</sup>
== വിവിധ ക്വിസ് മത്സരങ്ങള്‍ ==
== വിവിധ ക്വിസ് മത്സരങ്ങള്‍ ==
* ഉപജില്ല ഗണിതക്വിസ്
* ഉപജില്ല ഗണിതക്വിസ് - 2<sup>nd</sup>
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
* ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ ഗണിതമേള ക്വിസ്
* ഉപജില്ലാ ഗണിതമേള ക്വിസ് - 2<sup>nd</sup>
* ഉപജില്ലാ സയന്‍സ് ക്വിസ്
* ഉപജില്ലാ സയന്‍സ് ക്വിസ് - 2<sup>nd</sup>
* ആസാദ് മെമ്മോറിയല്‍ ക്വിസ്
* ആസാദ് മെമ്മോറിയല്‍ ക്വിസ് - 2<sup>nd</sup>
കോര്‍പ്പറേറ്റ് മേഖലാ ക്വിസ്
കോര്‍പ്പറേറ്റ് മേഖലാ ക്വിസ് -  1<sup>st</sup>  - UP
കോര്‍പ്പറേറ്റ് മേഖലാ ക്വിസ് -  2<sup>nd</sup> - LP
കോര്‍പ്പറേറ്റ് രൂപത - 3<sup>rd</sup> LP
ആല്‍ഫാ ക്വിസ് (കേരള പിറവി) - 2<sup>nd</sup>


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

10:23, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ
വിലാസം
പുല്ലുരാംപാറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
18-01-201747334




കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.

ചരിത്രം

ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ല്‍ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകള്‍ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.

                  1952 ല്‍   144  കുട്ടികളും    4  അദ്യാപകരുമായി ആരംഭിച്ച ഈ സ്കൂള്‍ ഇപ്പോള്‍     1   മുതല്‍   7 വരെ ക്ലാസുകളിലായി 870 കുട്ടികളും 27 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയുമുള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരികകുന്നു. ഫാദര്‍ അത്തനേഷ്യസ്, ഫാദര്‍ കെറുബിന്‍ എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍. തുടര്‍ന്ന് 15 ഓളം പേര്‍ മാനേജര്‍മാരായി. താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍െറ  കീഴിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലാണ്. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാ. ജോണ്‍ കളരിപറന്പില്‍. ശ്രി. ഇ. സി. പൊറിഞ്ചു മാസ്റ്റര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. തുടര്‍ന്ന് 7 ഹെഡ്മാസ്റ്റര്‍മാര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. ശ്രീ. സി. ജെ വര്‍ഗ്ഗീസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍.
            താമരശ്ശേരി കോര്‍പ്പറേറ്റിലെയും കോഴിക്കോട് ജില്ലയിലെയും മികച്ച പ്രൈമറി സ്കൂളുകളില്‍ ഒന്നായ ഈ വിദ്യാലയത്തിന് പാഠ്യ പാഠ്യേതര രംഗങ്ങളില്‍ എന്നും ഏറെ മികവു പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലാ വര്‍ഷങ്ങളിലും എല്‍. എസ്. എസ്, യു. എസ്. എസ് സ്കോളര്‍ഷിപ്പുകള്‍, ഇന്‍സ്പയര്‍ അവാര്‍ഡ്, പച്ചക്കറി വികസന പദ്ധതിക്ക് രൂപതയിലെ മൂന്നാം സ്ഥാനം, ഐ ടി മേളയില്‍ മുക്കം ഉപജില്ലാ ചാപ്യന്‍ഷിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി ചാപ്യന്‍മാര്‍, വര്‍ഷങ്ങളായി  സംസ്കൃതോത്സവം ഓവറോള്‍ ചാപ്യന്‍ഷിപ്പ്, കായികമേളയില്‍ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ചാപ്യന്‍മാരായ ഈ സ്കൂളിന്‍െറ അഭിമാനങ്ങളായ ഒട്ടേറെ കായികതാരങ്ങള്‍. കലാമേള, കായികമേള, പ്രവര്‍ത്തി പരിചയ മേള ഇവയിലെ മികച്ച പ്രകടനം. ഗണിത ശാസ്ത്ര മേളയില്‍ ഉപജില്ലയില്‍ രണ്ടാം സ്ഥാനം, കായികമേള ചാപ്യന്‍ഷിപ്പ്.

പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ രീതിയില്‍ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും വിഞ്ജാനത്തിന് പ്രത്യേക പരിശീലനം നല്കുന്നു.സ്കൗട്ട്, ഗൈഡ്സ്, ജെ. ആര്‍. സി യൂണിറ്റുകള്‍ നല്ല രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു

ഭൗതികസൗകരൃങ്ങൾ

  • ശിശുസൗഹൃദ ക്ലാസ്സ്റൂമുകള്‍
  • പെഡഗോഗിക്കല്‍ പാര്‍ക്ക്
  • മള്‍ട്ടിമീഡിയ റൂം
  • ചില്‍ഡ്രന്‍സ് പാര്‍ക്ക്
  • പ്യൂരിഫൈഡ് കുടിവെള്ള സംവിധാനം
  • സ്കൂള്‍ ബസുകള്‍
  • 5000- ല്‍ അധികം പുസ്തകങ്ങളുള്ള ലൈബ്രറി
  • ഉച്ചഭക്ഷണ വിതരണം
  • തണല്‍ മരങ്ങള്‍
  • കായിക പരിശീലന സൗകര്യം
  • കംപ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്

2016-17 ലെ മികവുകൾ

നേട്ടങ്ങള്‍ - മുക്കം ഉപജില്ല

  • കായികമേള യു. പി ഓവറോള്‍
  • ഐ. ടി. മേള ഓവറോള്‍
  • ഗണിതമേള യു. പി ഓവറോള്‍ സെക്കന്റ്
  • LP ഗണിതമാഗസിന്‍ ഫസ്റ്റ്
  • ഗണിത ക്വിസ് UP - 2nd
  • സയന്‍സ് ക്വിസ് UP - 2nd
  • സയന്‍സ് ക്വിസ് LP - 2nd
  • സയന്‍സ് സ്റ്റില്‍ മോഡല്‍ - 3rd A Grade
  • സാമൂഹ്യ ശാസ്ത്ര പ്രസംഗം 1st

ജില്ലാതലം

  • ഐ. ടി മേളയില്‍ മികച്ച യു. പി സ്കൂളായി തെരഞ്ഞെടുത്തു
  • ഗണിതമേള - ഗണിതമാഗസിന്‍ LP 3rd
  • ഗണിത ക്വിസ് - UP 3rd

വിവിധ ക്വിസ് മത്സരങ്ങള്‍

  • ഉപജില്ല ഗണിതക്വിസ് - 2nd
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - 2nd
  • ഉപജില്ലാ ഗണിതമേള ക്വിസ് - 2nd
  • ഉപജില്ലാ സയന്‍സ് ക്വിസ് - 2nd
  • ആസാദ് മെമ്മോറിയല്‍ ക്വിസ് - 2nd

കോര്‍പ്പറേറ്റ് മേഖലാ ക്വിസ് - 1st - UP കോര്‍പ്പറേറ്റ് മേഖലാ ക്വിസ് - 2nd - LP കോര്‍പ്പറേറ്റ് രൂപത - 3rd LP ആല്‍ഫാ ക്വിസ് (കേരള പിറവി) - 2nd

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വര്‍ഗ്ഗീസ് സി.ജെ ആഗ്നസ് ജേക്കബ് തെരേസ് ജോര്‍ജ് ആന്‍സി തോമസ് മിനി അഗസ്റ്റ്യന്‍ സി. സിസിമോള്‍ ജോസഫ് സാലമ്മ വി. വി റോഷിയ ജോസഫ് ഷീബ തോമസ് ലിസമ്മ വി. ‍ഡി. സൗമ്യ ഡൊമനിക് ക്രിസ്റ്റീന മാത്യു സ്മിത്ത് ആന്‍റണി ജോസഫ് തോമസ് സിജു കുര്യാക്കോസ് ജിഷി മാത്യു ഓമന സി. വി. സജി ലൂക്കോസ് റോബിന്‍സണ്‍ തോമസ് മഞ്ജുഷ ഫ്രാന്‍സിസ് ക്രിസ്റ്റീന ജെ. പാലാത്തറ സി. ജോളിക്കുട്ടി പി. ജെ ടെസി മാത്യു ബിന്ദു തോമസ് ആയിഷ സി. എ ലാലമ്മ സൈമണ്‍ കെ. എസ്.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

2016-17 അധ്യയന വര്‍ഷം ശാസ്ത്ര പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്. ചാന്ദ്ര ദിനാഘോഷം, ഓസോണ്‍ ദിനാഘോഷം, സി. വി രാമന്‍ ദിനം, ക്വിസ് മത്സരങ്ങള്‍

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3991049,76.0324467|width=800px|zoom=12}}