"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== പ്രധാന കാല്‍വെപ്പ്: == | == പ്രധാന കാല്‍വെപ്പ്: == | ||
ഉയര്ച്ചയുടെ പടവുകള് താണ്ടിയ വിദ്യാലയം ഇന്ന് കുട്ടികളുടെ എണ്ണക്കുറവ് മൂലം മറ്റു വിദ്യാലയങ്ങളോട് മത്സരിച്ച് ജയിക്കാന് വിഷമം നേരിടുകയാണ് എങ്കിലും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള് നടപ്പിലാക്കുന്ന പ്രവര്ത്നങ്ങള് നവതി ആഘോഷത്തോടുകൂടി വീണ്ടും വിദ്യാലയത്തിന്റെ പഴയകാല പെരുമ നേടിയെടുക്കാന് തീവ്രശ്രമത്തിലാണ്. | |||
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== | ==മള്‍ട്ടിമീഡിയാ ക്ലാസ് റൂം== |
10:23, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് തുയ്യം | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 19227 |
ചരിത്രം
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
അടിസ്ഥാന സൌകര്യങ്ങളില് എല്ലാ സൌകര്യങ്ങളും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
ഉയര്ച്ചയുടെ പടവുകള് താണ്ടിയ വിദ്യാലയം ഇന്ന് കുട്ടികളുടെ എണ്ണക്കുറവ് മൂലം മറ്റു വിദ്യാലയങ്ങളോട് മത്സരിച്ച് ജയിക്കാന് വിഷമം നേരിടുകയാണ് എങ്കിലും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള് നടപ്പിലാക്കുന്ന പ്രവര്ത്നങ്ങള് നവതി ആഘോഷത്തോടുകൂടി വീണ്ടും വിദ്യാലയത്തിന്റെ പഴയകാല പെരുമ നേടിയെടുക്കാന് തീവ്രശ്രമത്തിലാണ്.